Vazhthunnu njan athyunnathane
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ. 2 മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന്. 2 യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീ എൻ ശൈലവും എന്റെ കോട്ടയും നീ മാത്രമേ. 2 സ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യൻ തൻ നാഥന്റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് 2 യേശു നാഥാ... കീർത്തിക്കും ഞാൻ എന്നേശു പരാ കർത്തനു തുല്യനായ് ആരുമില്ല മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് 2 യേശു നാഥാ...2
Lyrics (English)
Vaazhthunnu njan athyunthane Vaanavum bhoomiyum chamachhavane. 2 Mahimayin prabhu thaan mahathvathin yogyan Maanavum pukazhchayum Yeshuvinu. 2 Yeshu naathaa nee en daivam Yeshu naathaa nee en aashrayam Yeshu naathaa nee en shailavum Ente kottayum nee maathrame. 2 Sthuthikkunnu njan mahoannathane Sthuthyan than naathante karaviruth Mahimayin prabhu thaan mahathvathin yogyan Maanavum pukazhchayum Yeshuvinu 2 Yeshu naathaa... Keerthikkum njan en Yeshu paraa Karthanu tulyanaay aarummilla Mahimayin prabhu thaan mahathvathin yogyan Maanavum pukazhchayum Yeshuvinu 2 Yeshu naathaa...2