Sthuthigeetham paadi
സ്തുതിഗീതം പാടി
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ-2 അവനെന്റെ രക്ഷകൻ-അവനെനിക്കുള്ളോൻ ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം അവന്റെ ചാരെ ഓടിയണഞ്ഞവർക്കാശ്വാസ- മനുദിനവും 2 സ്തുതി... അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി അനന്ത സന്തോഷമെന്നകമേ തന്നരുളി ഹാ! ദിവ്യ തേജസ്സിന്നഭിഷേകത്താലെന്നെ ജയത്തോടെ നടത്തിടുന്നു. 2 സ്തുതി... അനുദിനം ഭാരങ്ങളവൻ ചുമന്നിടുന്നു അനവധി നന്മകൾ അളവെന്യേ തരുന്നു അവനെൻ ഉപനിധി അവസാനത്തോളവും കാക്കുവാൻ ശക്തനല്ലോ. 2 സ്തുതി... എതിരികൾ വളരെ സഖികളിലധികം വഴി അതിദൂരം ബഹുവിധ തടസ്സം പരിഭ്രമിക്കുന്നില്ല മന്നവൻ യേശു എന്നഭയം. 2 സ്തുതി... മരണത്തെ ജയിച്ചവൻ ഉയരത്തിലുണ്ട് അവിടെനിയ്ക്കൊരുക്കുന്ന ഭവനമൊന്നുണ്ട് ആ വീട്ടിലെന്നെ ചേർത്തിടുവാൻ മണവാ-ളൻ വന്നിടുമേ. 2 സ്തുതി...
Lyrics (English)
Sthutigeetham paadi pukazhthidunneen manuvelane Doothar sthuthichu vaazhthum sundaranam manavaalane-2 Avananente rakshakan-avanenikkullon Balamulla gopuram aapathil sanketham Avante chaare odiyananjhavarkaashvaasa- manudhinavum 2 sthuthi... Akrityangalakattiyennashuddhiy neekki Anantha santhoshamennakame thannaruli Haa! divya thejassinnabhishekatthaalenne Jayathode nadathidunnu. 2 sthuthi... Anudinam bhaarangalavan chumannidunnu Anavadhi nanmakal alavenye tharunnu Avanen upanidhi avasanatholavum kaakkuvaan shakthanallo. 2 sthuthi... Ethirikalku valare sakhikaliladhikam Vazhi athidooram bahuvidha thadassam Paribhramikunnilla mannavan Yeshu ennabhayam. 2 sthuthi... maranathe jayichavan uyarathilundu avideniykkeorukkunna bhavanamonnundu aa veetilenne cherthiduvaan manavaalan vannidume. 2 sthuthi...