Sthothram sthothram yeshuve

സ്തോത്രം സ്തോത്രം യേശുവേ

Jeevadhara

2023 Songs
Malayalam
സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനെ
സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ. 2
ദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻ (2)
ഹാലേലുയ്യ ആമേൻ ഹാലേലുയ്യ ആമേൻ (2)

പാപഭാരം ചുമന്നതാം  
ദൈവത്തിൻ കുഞ്ഞാടു നീ
സകല നാവും പാടുന്നു
ദൈവം പരിശുദ്ധൻ. 2

ദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻ (2)
ഹാലേലുയ്യ ആമേൻ ഹാലേലുയ്യ ആമേൻ (2)

ദൂതരും സർവ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകല നാവും പാടുന്നു 
ദൈവം പരിശുദ്ധൻ  2

ദൈവം പരിശുദ്ധൻ ദൈവം പരിശുദ്ധൻ (2)
ഹാലേലുയ്യ ആമേൻ ഹാലേലുയ്യ ആമേൻ (4)