Paranjaalaarum vishwasikkatha
പറഞ്ഞാലാരും വിശ്വസിക്കാത്ത
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തി ഒന്ന് ദൈവം ചെയ്യാൻ പോകുന്നു. 2 കേട്ടാൽ ആരും സമ്മതിക്കാത്ത പ്രവൃത്തി ഒന്ന് നാഥൻ ചെയ്യാൻ പോകുന്നു. 2 അതിശയമെന്ന് ജനം പറയും ഇഹത്തിൽ യേശു ഒരു പ്രവൃത്തി ചെയ്യും ദൈവത്തിന്റെ മഹത്ത്വം നിഴൽ വിരിക്കും ദൈവത്തിന്റെ കരത്തിൽ നീ വസിക്കും. 2 പറഞ്ഞാൽ ആരും...1 കേട്ടാൽ ആരും...1 മാറിപ്പോകാത്ത ഒരു വലിയ കല്ല് നിന്റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ ദൈവത്തിന്റെ വചനം വന്നു ചേരുമ്പോൾ കല്ലുമാറി കരളിൽ കൃപനിറയും 2 പറഞ്ഞാൽ ആരും...1 കേട്ടാൽ ആരും...1 കേട്ടുകേൾവി മാത്രമെന്ന് ജനം പറയും തക്കവിധത്തിൽ ദൈവമൊരു പ്രവൃത്തി ചെയ്യും. തടവറ പൊട്ടിക്കാൻ ദൈവം മിന്നലയച്ചീടും ഇടവും വലവും ദൂദന്മാരാൽ എന്നെ നയിച്ചീടും. 2 പറഞ്ഞാൽ ആരും...1 കേട്ടാൽ ആരും...1 ചെരിഞ്ഞിരിക്കും മതിലെന്നോ പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാൽ നിന്ദനം കേട്ടിടത്ത് നിന്നെ ഉയർത്തി ഉന്നതനാം യേശു ഒരു പ്രവൃത്തി ചെയ്യും 2 പറഞ്ഞാൽ ആരും...2 കേട്ടാൽ ആരും...2
Lyrics (English)
Paranjaal aarum vishwasikkaatha Pravrithi onnu daivam cheyaan pokunnu. 2 Kettaal aarum sammathikkaatha Pravrithi onnu naathan cheyaan pokunnu. 2 Athishayamennu janam parayum Ihathil Yeshu oru pravrithi cheyyum Daivathinte mahathwam nizhal virikkum Daivathinte karathil nee vasikkum. 2 Paranjaal aarum...1 Keettaal aarum...1 Maaripokaatha oru valiya kallu Ninte maarathirippundu daivapaithale Daivathinte vachanam vannu cherumpol Kallumaari karalil kripanirayum 2 Paranjaal aarum...1 Keettaal aarum...1 Kettukelvi maathramennu janam parayum Thakkavidhathil daivamoru pravrithi cheyyum. Thadavara pottikkaan daivam minnalayachidum Idavum valavum dhoodhanmaaral enne nayachidum. 2 Paranjaal aarum...1 Keettaal aarum...1 Cherinjirikkum mathilenno Polinjoru veliyenno ninne vilichal Nindanam kettidath ninne uyarthi Unnathanam Yeshu oru pravrithi cheyyum 2 Paranjaal aarum...1 Keettaal aarum...1