Paaril paarkkum alppayussil
പാരിൽ പാർക്കും അല്പായുസ്സിൽ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ (2) വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2) രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ (2) പാരിൽ....
Lyrics (English)
Paaril paarkkumalpayaussil bhaarangaladhikam vendini Kaarirumpaaniyaettavan bhaarangal vahichidum Njaanen paadangal vechidum neengipokaatha paaramel Enikkaay pilarnna paaramel (2) Van thirakalerumpol theeram vittu njaan pokumpol En padakil njaanekanaay aashayattennu thonnumpol Chaarathundennothunna priyante svaram kelkkum njaan Priyante svaram kelkkum njaan (2) Roga dukhangalerumpol mana peedhakalerumpol Krooshil pankappadettathaam yeshu maathramen abhayam Maaril cherthanachidum cheril ninnuyarthidum Kaathil santhvanam othidum (2) Deham manniluprekshichu praanan priyanil cherumpol Golantharangal thaandidum yaathrayilum priyan thuna Kaanum marukarayil njaan veendeduthorin sanghathe Enne kaathu nilkkum sanghathe (2) Kankal kaanaa marukara impangal viriyum theerangal Swarna sarappalikalal kannanchikkunna veedhikal En swanthamaayitheerumpol yeshuvin paatham muthum njaan Pon veenakalil paadum njaan (2) paaril....