Paadi anandikkum
പാടി ആനന്ദിക്കും
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
പാടിയാനന്ദിക്കും മമപ്രിയനേ നിജ ഗുണ ഗണങ്ങൾ പത്തു കമ്പിയുള്ള വീണയിൽ പാടി ആനന്ദിക്കുമെന്നും ലക്ഷോലക്ഷം പ്രിയന്മാരിൽ എന്റെ പ്രിയനാണുത്തമ പ്രിയൻ അവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും പാടിയാനന്ദിക്കും... പത്തു കമ്പി... 1 അവനിൽ ഞാൻ പ്രിയംവെച്ചെന്നും തിരുസീയോൻ പ്രയാണം ചെയ്കയാൽ ഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല പാടിയാനന്ദിക്കും... പത്തു കമ്പി... 1 പ്രതികൂലശക്തികളെന്റെ ചുറ്റും പാളയമിറങ്ങിയെന്നാലും തെല്ലുമവനെ ഭയപ്പെടാതെന്നും പാടിയാനന്ദിക്കും... പത്തു കമ്പി... 1 കഷ്ടതയാകുന്ന ചൂള ഏഴുമടങ്ങായ് വർദ്ധിപ്പിച്ചാലും തീയുടെ ബലം കെടുത്തുന്നവനുള്ളതാൽ പാടിയാനന്ദിക്കും... പത്തു കമ്പി... 2
Lyrics (English)
Paadiyanandikkum mamapriyane Nija guna ganangal Pathu kampiyulla veenayil paadi Aanandikkemmun Laksholaksham priyanmaril Ente priyanaanuthama priyan Avan maathram mathiyenikkihathilum parathilum Paadiyanandikkum... Pathu kampi... 1 Avanil njan priyam vechennum Thiru siyon prayanam cheykayaal Ithuvare lajjippaan sangathi vannilla Paadiyanandikkum... Pathu kampi... 1 Prathikoola shaktikalente Chuttum paalayamiragiyennalum Thellumavane bhayapedathennum Paadiyanandikkum... Pathu kampi... 1 Kashtathayakunna choola Ezhu madangay vardhippichaalum Theeyude balam keduthunnavanullathaal Paadiyanandikkum... Pathu kampi... 2