Nee yogyan athivishudhan
നീ യോഗ്യൻ അതിവിശുദ്ധൻ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
നീ യോഗ്യൻ അതിവിശുദ്ധൻ കെരൂബിന്മേൽ വസിക്കുന്നോനെ താഴ്മയോടെ യാഗമായി തിരുമുമ്പിൽ വണങ്ങിടുമ്പോൾ ആത്മസൗഖ്യം ഏകി ഇന്നീ അടിയാരെ പോഷിപ്പിക്ക യഹോവ റാഫാ യഹോവ ശമ്മാ ഉന്നതൻ നീയെ കൂടിരിക്കുന്നോൻ യഹോവ റാഫാ യഹോവ ശാലോം യാഹെ നീ മാത്രം സൗഖ്യമേകുന്നോൻ യഹോവ റാഫാ യഹോവ ശമ്മാ യഹോവ നിസ്സി യഹോവ യിരെ. 2 നിൻമുഖം അടിയാർ തേടിടുമ്പോൾ അകൃത്യം നീ പൊറുക്കേണമേ ദേശമെങ്ങും സൗഖ്യം നേടി പ്രാണനാഥനെ ഉയർത്തീടുമേ സ്വർഗ്ഗകനാൻ ചേരുവോളം അങ്ങേ ചുമലിലായ് വഹിക്കേണമേ യഹോവ റാഫാ... നിൻ വിൺ വരവിൽ മഹത്വനാളിൽ പൊൻമുഖം കണ്ടിടുമ്പോൾ പൂർണ്ണ സൗഖ്യം വിടുതൽ നേടി മറയും നിൻ സാന്നിദ്ധ്യത്തിൽ ഭാഗ്യനാട്ടിൽ ശുദ്ധർ കാൺകെ മൽപ്രിയനെ ചുംബിക്കുമേ യഹോവ റാഫാ... നല്ലൊലിവായ് ചെത്തി വെടിപ്പാക്കി സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ കുരിശെടുത്തും നിന്ദയേറ്റും നിൻ വഴി നടന്നിടട്ടെ സ്വർഗ്ഗകനാൻ ചേരും വരെ കാവലായ് നീ മാത്രമേ യഹോവ റാഫാ...
Lyrics (English)
Nee yogyan athivishuddhan Kerubinmel vasikkunnone Thaazhmayode yagamaayi Thirumumpil vanangidumpol Aathmasoukhyam yekki innee Adiyaare poshippikka Yahova Raafa Yahova Shamma Unnathan neeye koodeirikkunnon Yahova Raafa Yahova Shaalom Yahe nee maathram soukhyamekunnon Yahova Raafa Yahova Shamma Yahova Nissi Yahova Yire. 2 Ninmukham adiyaar thedidumpol Akrityam nee porukkename Deshamengum soukhyam nedi Praananathane uyartheedume Swarggakanaan cheruvolam Ange chumalilaay vahikkename Yahova Raafa... Nin vin varavil mahathvanalil Ponmukham kandidumpol Poornna soukhyam viduthal nedi Marayum nin sannidhyathil Bhagyanattil shuddhar kaanke Malpriyane chumbikkume Yahova Raafa... Nallolivaay chethi vedippakki Salfalam kaaychu valarnnidumpol Kurisheduthum nindhayettum Nin vazhi nadannidatte Swarggakanaan cherum vare Kaavalay nee maathrame Yahova Raafa...