Maayalokam vitta
മായാലോകം വിട്ട
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
മായലോകം വിട്ട മരുവാസിയാം പരദേശിക്ക് സീയോൻപുരിയെന്നൊരു നാടുണ്ട് സ്വർഗ്ഗ സീയോൻപുരിയെന്നൊരു നാടുണ്ട്. 2 പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേ മാലിന്യമില്ലാ നല്ല ഭാഗ്യനാടേ-നല്ല ഭാഗ്യനാടേ. 2 മാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാ ചേലെഴും ഭക്തരിൻ വിശുദ്ധനാടേ. 2 മായലോകം...2 ജീവജലനദിയിൻ തീരത്ത് ജീവതരു ജീവഫലങ്ങളുമായ് നിന്നിടുന്നു-ആ നിന്നിടുന്നു. 2 രാവില്ല വിളക്കിനീം ആദിത്യശോഭ വേ മേവും വിശുദ്ധ നിത്യരാജാക്കളായ്. 2 മായലോകം...1 കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന് മന്നിലെ ഖിന്നതകളില്ല വിണ്ണിൽ-ഓ! ഇല്ല വിണ്ണിൽ. 2 ദാഹം വിശപ്പുമില്ല രോഗം മരണമില്ല ആഹാ!എന്തൊരാനന്ദം പുണ്യനാടേ. 2 മായലോകം...1 യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ് മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻ ആ-നാട്ടിൽ ചേരാൻ. 2 അല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ് ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം. 2 മായലോകം...1
Lyrics (English)
Maayalokam vitta maruvaasiyam paradeshikk Seeyonpuriyennoru naadundu Swarga seeyonpuriyennoru naadundu. 2 Paalum thenumozhukum vaagdatha kanaan naade Maalinyamilla nalla bhaagyanaade-nalla bhaagyanaade. 2 Maalinyamilla-thava paapashaapangalilla Chelezum bhaktarin vishuddhanaade. 2 Maayalokam...2 Jeevajalanadiyin theerath jeevatharu Jeevaphalangalumaay ninnidunnu-aa ninnidunnu. 2 Raavilla vilakkinim aadityashobha ve Mevum vishuddha nithyaraajakkalaay. 2 Maayalokam...1 Kannuneer tudachidum daivam than kannil ninn Mannile khinnathakalilla vinnil-oo! illa vinnil. 2 Daaham vishappumilla rogam maranamilla Aahaa! enthoraanandam punyanaade. 2 Maayalokam...1 Yaathrayum theeraaraay ksheenavum maaridaaraay Maathranerameyullu naattil cheran aa-naattil cheran. 2 Allal vedinju thava vallabhan kaanthayaay Halleluya gaanangal paadivaazhaam. 2 Maayalokam...1