Kaathirikkunna than shudhimaanmar ganam
കാത്തിരിക്കുന്ന തൻ ശുദ്ധിമാൻമാർ ഗണം
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം കാഹളം കേൾക്കുമ്പോൾ വാനിൽ പോകും. 2 യേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾ എത്രയോ സന്തോഷം സോദരരേ. 2 ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം അല്ലലെല്ലാമന്നു തീർന്നുപോകും. 2 വാനസേനാഗണം നോക്കി നോക്കി നിന്നു അത്ഭുതപ്പെട്ടീടും ആ സദസ്സിൽ. 2 ആരിവർ ആരിവർ രാജനോടൊപ്പമായ് പന്തിയിരിപ്പതു സത്യസഭ. 2 പൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൻ ഫലമാം വിശുദ്ധ കൂട്ടമത്രേ. 2 ഹല്ലേലുയ്യാ ജയം... പ്രതിഫലങ്ങൾ വിഭാഗിച്ചു കൊടുക്കും തൻപേർക്കായ് പാർത്തലെ വിശ്വസ്ഥരായ്. 2 ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം വാങ്ങിടും സമ്മാനമാസദസ്സിൽ. 2 ഹല്ലേലുയ്യാ ജയം... കണ്ണുനീരെല്ലാം തുടച്ചീടുമേയന്ന് എത്രയോ സന്തോഷമാസദസ്സിൽ. 2 കുഞ്ഞാട്ടിൻ കല്ല്യാണശാലയാം വാനത്തിൽ കല്ല്യാണ വേളയാഘോഷമത്രെ. 2 ഹല്ലേലുയ്യാ ജയം...
Lyrics (English)
Kaathirikkunna than shuddhimanmaar ganam Kaahalam kelkkumpol vaanil pokum. 2 Yeshu karthaavinte ponmukham kaanumpol Ethrayoo santhosham sodararay. 2 Halleluyaa jayam halleluyaa jayam Allalellamannu theernnu paakum. 2 Vaanasenaa ganam nokki nokki ninnu Adbhuthappetteedum aa sadasil. 2 Aarivar aarivar raajanodoppamaay Panthiyirippathu sathyasabha. 2 Ponneshuthampuraan chinthiya rakthathin Phalamaam vishuddha koottamathre. 2 Halleluyaa jayam... Prathiphalangal vibhagichu kodukkum Thanperkayi paarthaley vishwastharaay. 2 Jeevitham cheytha than shuddhimanmaar ganam Vaangidum sammanamaasadasil. 2 Halleluyaa jayam... Kannuneerellaam thudacheedumeyann Ethrayoo santhoshamaasadasil. 2 Kunjattin kalyaana shaalaayaam vaanathil kalyaana velayaaghoshamathre. 2 halleluyaa jayam...