Kaathirikkum sudhimanmare
കാത്തിരിക്കും ശുദ്ധിമാന്മാരേ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി. 2 കണ്ണുനീരവൻ തുടയ്ക്കുമേ-2 തൻ കോമള കരങ്ങളാൽ - 2 - ഇവിടെ കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി-2 കാട്ടുപ്രാക്കൾ സംഘമന്നൊന്നായ് കല്യാണശാലയിൽ പൂകും. 2 പ്രേമമാല ചാർത്തിടുമെന്നെ - 2 പ്രിയൻ വർണ്ണിച്ച മാന്യസദസ്സിൽ - 2 - ഇവിടെ കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി-2 ഞാനനേകം ദൂതർമദ്ധ്യത്തിൽ മംഗള കാന്തിവിലസി. 2 എൻ കാന്തനു ഞാൻ കണ്ണിലുണ്ണിപോൽ - 2 വാഴും നിത്യയുഗങ്ങൾ - 2 - ഇവിടെ കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി-2 താൻ വരുമ്പോൾ ഞാനും പോകുമേ 2ഉള്ളിൽ പ്രത്യാശയുള്ളവർ രാപ്പകൽ നാം വിശ്രമമെന്യേ - 2 താലന്തു വ്യാപാരം ചെയ്യ - 2 - ഇവിടെ കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി-2 കണ്ണുനീരവൻ...
Lyrics (English)
Kaathirikkum shuddhimanmaare Kaanthane kandidaaraayi. 2 Kannuneeravan thudaykkume-2 Than komala karangalal - 2 - ivide Kaathirikkum shuddhimanmaare kaanthane kandidaaraayi-2 Kaattupraakkal sanghamannonaayi Kalyaanashaalayil pookum. 2 Premamaala chaarthidumenne - 2 Priyan varnnicha maanyasadasil - 2 - ivide Kaathirikkum shuddhimanmaare kaanthane kandidaaraayi-2 Njaananekam dootharmadhyathil Mangala kaanthivilasi. 2 En kaanthanu njan kannilunnipol - 2 Vaazhum nithyayugangal - 2 - ivide Kaathirikkum shuddhimanmaare kaanthane kandidaaraayi-2 Thaan varumpol njanum pokume 2 ullil prathyashayullavar Raapakal naam vishramamenye - 2 Thaalanthu vyaapaaram cheyya - 2 - ivide Kaathirikkum shuddhimanmaare kaanthane kandidaaraayi-2 Kannuneeravan...