Engum pukazhthuvin
എങ്ങും പുകഴ്ത്തുവിൻ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം. 2 അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും. 2 വേദാന്തപ്പൊരുൾ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം. 2 എങ്ങും...1 കൃപയാലേതൊരു പാതകനേയും പാവന ശോഭിതനാക്കും 2 പാപ നിവാരണ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം. 2 എങ്ങും...2 നശിക്കും ലൗകിക ജനത്തിനു ഹീനം നമുക്കോ ദൈവിക ജ്ഞാനം. 2 കുരിശിൻ വചനം സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം 2 എങ്ങും...2 നരഭോജികളെ നരസ്നേഹികളാം ഉത്തമ സോദരരാക്കും. 2 വിമല മനോഹര സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം. 2 എങ്ങും...2
Lyrics (English)
Engum pukazhthtuvin suvisesham Haa! Mangala jaya jaya sandesham. 2 Ajnaanandhatayaake akattum Vijnanakathir veesum. 2 Vedanthapporul suvisesham Haa! Mangala jaya jaya sandesham. 2 Engum...1 Kripayalethoru paathakaneyum Paavana shobhithanaakkum 2 Paapa nivaarana suvisesham Haa! Mangala jaya jaya sandesham. 2 Engum...2 Nashikkum laukika janathinu heenam Namukko daivika jnaanam. 2 Kurishin vachanam suvisesham Haa! Mangala jaya jaya sandesham 2 Engum...2 Narabhoojikale narasnehikalaam Utthama sodhararaakkum. 2 Vimala manohara suvisesham Haa! Mangala jaya jaya sandesham. 2 Engum...2