En manam ennennum
എൻ മനമെന്നെന്നും
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
എൻ മനം എന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം ദൈവത്തെ പുകഴ്ത്തീടുമേ സർവ്വ മഹത്വത്തിനും യോഗ്യനവൻ യാഹെന്നല്ലോ അവൻ ശ്രേഷ്ഠനാമം ഹാ! എന്റെ ദൈവമോ അവനുന്നതനല്ലോ എന്റെ കർത്തനോ അവൻ വല്ലഭനല്ലോ 2 മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ തിരശ്ശീലപോൽ മാനത്തെ വിരിപ്പോൻ മേഘങ്ങളെ തന്റെ തേരാക്കിയും കാറ്റിൻ ചിറകിൻ മീതെ സഞ്ചരിക്കുന്നോൻ ഹാ! എന്റെ... കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ അഗ്നിജ്വാലയെ തന്റെ സേവകരായും മരണ പതാളത്തിൻ താക്കോലുള്ളവൻ എന്നെന്നേക്കും നിത്യജീവനേകിടുന്നവൻ ഹാ! എന്റെ... മാറത്തു പൊൻകച്ചയണിഞ്ഞവനായ് ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും അവൻ മുടി ഹിമത്തെക്കാൾ വെണ്മയുള്ളതും കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും ഹാ! എന്റെ... എൻ മനം... ഹാ! എന്റെ...
Lyrics (English)
En manam ennennum vaazhthidume Sthuthyanaam daivatte pukazhthidume Sarvva mahathvathinum yogyanavan Yahennallo avan shreshthanamam Haa! ente daivamo avanunthanallo Ente karthano avan vallabhanallo 2 Mahathvavum thejassum dharichidunnon Thirassheelapol maanathe virippon Meghangale thante therakkiyum Kaattin chirakin meethe sancharikkunnon Haa! ente... Kaattine than doothanmaray niyamikunnon Agnijwaalaye thante sevakarayum Marana pathaalathin thaakolullavan Ennennekkum nithyajeevanekidunnavan Haa! ente... Maarathu poankachchayaninjavanaay Ezhu nakshatram valankayil pidichum Avan mudi himathekkal venmayullathum Kannukalo agnijwaalakkothathum Haa! ente... en manam... Haa! ente...