Bhagyavashal bovassinte
ഭാഗ്യവശാൽ ബോവാസിന്റെ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
ഭാഗ്യവശാൽ ബോവസിന്റെ - 2
നല്ല വയൽപ്രദേശേ വന്നു ചേർന്നീടുവാൻ - 2
വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെ
സമൃദ്ധിയായ് അനുഗ്രഹിച്ചു
ഭാഗ്യവശാൽ... 2
ഒരു നാൾ നമ്മൾ ഈ വയലിൽ - 2
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ - 2
അളവു കൂടാതുള്ള യവ കൂമ്പാരങ്ങളിൻ
ഉടമസ്ഥരായിടുമേ
ഭാഗ്യവശാൽ... 2
ഉപദേശമാം പുതപ്പിനുള്ളിൽ - 2
ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ - 2
സമ്പന്നനാം ബോവസിൻ പത്നിയായ് തീരും
നാം ആനന്ദ പ്രത്യുഷസ്സിൽ
ഭാഗ്യവശാൽ... 2
മാറാത്ത നൽവീണ്ടെടുപ്പ് - 2
സ്വർഗ്ഗ വ്യവസ്ഥയിൽ പട്ടണ വാതിൽക്കൽ നാം - 2
അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ
മൂപ്പന്മാർ നടുവിൽ നിന്നും
ഭാഗ്യവശാൽ...2 നല്ല വയൽ...2
വിദൂരമാം...2 ഭാഗ്യവശാൽ..2Lyrics (English)
Bhagyavashaal Bovasinte - 2
Nalla vayalpradeshe vannu chernneeduvaan - 2
Vidooramam Movabil ninnu vertirichenne
Samriddhiyaay anugrahichu
Bhagyavashaal... 2
Oru naal nammal ee vayalil - 2
Kaala perukkukilo kshananaeramullil - 2
Alavu koodathulla yava koombarangalin
Udamastharaayidume
Bhagyavashaal... 2
Upadeshamam puthappinullil - 2
Loka irul maranjeeduvoolam vishramichaal - 2
Sampannanam Bovasin pathniyaay theerum
Naam aananda prathyushassil
Bhagyavashaal... 2
Maaratha nalveendeduppu - 2
Swarga vyavasthayil pattana vaathilkkal naam - 2
Athyuchathil kelkkumasamkhyam bahumaanya
Mooppanmar naduvil ninnum
Bhagyavashaal...2 Nalla vayal...2
Vidooramam...2 Bhagyavashaal..2ഭാഗ്യവശാൽ ബോവസിന്റെ - 2
നല്ല വയൽപ്രദേശേ വന്നു ചേർന്നീടുവാൻ - 2
വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെ
സമൃദ്ധിയായ് അനുഗ്രഹിച്ചു
ഭാഗ്യവശാൽ... 2
ഒരു നാൾ നമ്മൾ ഈ വയലിൽ - 2
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ - 2
അളവു കൂടാതുള്ള യവ കൂമ്പാരങ്ങളിൻ
ഉടമസ്ഥരായിടുമേ
ഭാഗ്യവശാൽ... 2
ഉപദേശമാം പുതപ്പിനുള്ളിൽ - 2
ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ - 2
സമ്പന്നനാം ബോവസിൻ പത്നിയായ് തീരും
നാം ആനന്ദ പ്രത്യുഷസ്സിൽ
ഭാഗ്യവശാൽ... 2
മാറാത്ത നൽവീണ്ടെടുപ്പ് - 2
സ്വർഗ്ഗ വ്യവസ്ഥയിൽ പട്ടണ വാതിൽക്കൽ നാം - 2
അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ
മൂപ്പന്മാർ നടുവിൽ നിന്നും
ഭാഗ്യവശാൽ...2 നല്ല വയൽ...2
വിദൂരമാം...2 ഭാഗ്യവശാൽ..2