Vaayichaathmaavil Ulkkondu
വായിച്ചാത്മാവിൽ ഉൾക്കൊണ്ട്
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
വായിച്ചാത്മാവിലുൾക്കൊണ്ടു ജീവിക്കാം വചനം തിരുവചനം വാനിലും ഭൂവിലും നിരന്തരം മുഴങ്ങുമാ വചനം തിരുവചനം വഴിയും സത്യവും ജീവനുമാകുന്ന വചനം തിരുവചനം 2 സദയം ധ്യാനിച്ചിടാം വചനമേ വചനമേ വരമഴ തൂകുവാൻ വാ ഹൃദയമാം വയലുകളിൽ പുതുമഴ തൂകുവാൻ വാ മാനം പൊഴിയും മഴപോലെയെൻ മനസ്സിൽ നാഥാ! വചനം തരൂ വയലിൽ വിരിയും നവലില്ലിപോൽ ഉയിരിൽ നിറയെ വചനം തരൂ ആത്മസൗഖ്യം പകരും വചനം യേശുവിൻ തിരുവചനം 2 ഹാലേലുയ്യാ ഹാലേലുയ്യാ 4 കരയും മിഴികൾ തോർന്നീടുവാൻ കരളിൽ നിറയെ വചനം തരൂ മുറിയും മനസ്സിൻ വ്യഥ നീക്കുവാൻ ശരണം പകരും വചനം തരൂ രോഗസൗഖ്യം പകരും വചനം യേശുവിൻ തിരുവചനം 2 ഹാലേലുയ്യാ ഹാലേലുയ്യാ 4
Lyrics (English)
Vaayichaathmaavilulkkondu jeevikkaam Vachanam thiruvachanam Vaanilum bhoovilum nirantharam muzhangumaa Vachanam thiruvachanam Vazhiyum sathyavum jeevanum aakunna vachanam thiruvachanam 2 Sadayam dhyaanichidaam Vachaname vachaname varamazha thookuvaan vaa Hridayamaam vayalukalil puthumazha thookuvaan vaa Maanam pozhiyum mazhapoleyen Manassil Naathaa! vachanam tharoo Vayalil viriyum navalillipol Uyiril niraye vachanam tharoo Aathmasoukhyam pakarum vachanam Yesuvin thiruvachanam 2 Haaleluyaa Haaleluyaa 4 Karayum mizhikal thorniiduvaan Karalil niraye vachanam tharoo Muriyum manassin vyatha neekuvaan Sharanam pakarum vachanam tharoo Rogasoukhyam pakarum vachanam Yesuvin thiruvachanam 2 Haaleluyaa Haaleluyaa 4