Rakthathal Jayamundu Namukku
രക്തത്താൽ ജയമുണ്ട് നമുക്ക്
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
രക്തത്താൽ ജയമുണ്ട് നമുക്ക് യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക് 2 കാൽവറിയിൽ തകർന്നതാം യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക് 2 മരണത്തെയും പാതാളത്തെയും ജയിച്ചവൻ യേശു മാത്രമല്ലോ 2 ദാവീദിൻ താക്കോൽ കരത്തിലുള്ളോൻ ആദിയും അന്തവും ആയുള്ളോൻ 2 രക്തത്താൽ ..... 2 പാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻ ക്രൂശിതനായവൻ കാൽവറിയിൽ 2 തന്നടിപ്പിണരാൽ സൗഖ്യം വന്നിടും തൻതിരുനിണം പുതുജീവൻ നല്കും 2 രക്തത്താൽ ..... 2 വാഴ്ചകളെയും അധികാരത്തെയും ആയുധവർഗ്ഗം വയ്പിച്ചവൻ. 2 ശത്രുവിൻ തലയെ തകർത്തവൻ ക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ 2 രക്തത്താൽ ....2 കാൽവറി ....2
Lyrics (English)
rakthatthaal jayamundu namukk yeshu karthaavin rakthatthaal jayamundu namukk 2 kaalvariyil thakarannathaam yeshu karthaavin rakthatthaal jayamundu namukk 2 maranattheyum paathaalattheyum jayichavan yeshu maathramallo 2 daaveedin thaakol karaththullon aadiyum anthavum aayullon 2 rakthatthaal ..... 2 paapangal pokkaan rogangal neekkaan krooshithanayavan kaalvariyil 2 thannadippinaral soukhyam vannidum thanthiruninam puthujeevan nalkum 2 rakthatthaal ..... 2 vaazhchakaleyum adhikaarattheyum aayudhavarggam vaaipichavan. 2 shathruvin thalaye thakarthavan krooshil jeyothsavam kondadiyon 2 rakthatthaal ....2 kaalvari ....2