Naadhan Varaarai
നാഥൻ വരാറായ്
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
നാഥൻ വരാറായി ഒാ.... നാഥൻ വരാറായി ഒാ...... നാഥൻ വരാറായി നാം വേഗമൊരുങ്ങീടാം ദീപം തെളിക്കാറായ് ഒാ......ദീപം തെളിക്കാറായ് ഒാ......ദീപം തെളിക്കാറായ് നാം വേഗമൊരുങ്ങീടാം നാഥൻ വരാറായി... എണ്ണ നിറയ്ക്കാറായ് ഒാ..... എണ്ണ നിറയ്ക്കാറായ് ഒാ......എണ്ണ നിറയ്ക്കാറായ് നാം വേഗമൊരുങ്ങീടാം ആർപ്പുവിളി കേൾക്കാറായ് ആർപ്പുവിളി കേൾക്കാറായ് ആർപ്പുവിളി കേൾക്കാറായ് നാം വേഗമൊരുങ്ങീടാം നാഥൻ വരാറായി... നിന്ദകൾ തീരാറായ് ഒാ.....നിന്ദകൾ തീരാറായ് ഒാ.....നിന്ദകൾ തീരാറായ് നാം വേഗമൊരുങ്ങീടാം കണ്ണുനീർ തോരാറായ് ഒാ.....കണ്ണുനീർ തോരാറായ് ഒാ......കണ്ണുനീർ തോരാറായ് നാം വേഗമൊരുങ്ങീടാം നാഥൻ വരാറായി... മരിച്ചവർ ഉയിർക്കാറായ് ഒാ....മരിച്ചവർ ഉയിർക്കാറായ് ഒാ.....മരിച്ചവർ ഉയിർക്കാറായ് നാം വേഗമൊരുങ്ങീടാം വേളികഴിയ്ക്കാറായ് ഒാ..... വേളികഴിയ്ക്കാറായ് ഒാ..... വേളികഴിയ്ക്കാറായ് നാം വേഗമൊരുങ്ങീടാം നാഥൻ വരാറായി... ദീപം തെളി..., നാഥൻ...
Lyrics (English)
naathan varaaraayi Oo.... naathan varaaraayi Oo...... naathan varaaraayi naam vegam orungidaam deepam thelikkaaraayi Oo......deepam thelikkaaraayi Oo......deepam thelikkaaraayi naam vegam orungidaam naathan varaaraayi... enna nirakkaaraayi Oo..... enna nirakkaaraayi Oo......enna nirakkaaraayi naam vegam orungidaam aarppu vili kelkkaaraayi aarppu vili kelkkaaraayi aarppu vili kelkkaaraayi naam vegam orungidaam naathan varaaraayi... nindakal theeraaraayi Oo.....nindakal theeraaraayi Oo.....nindakal theeraaraayi naam vegam orungidaam kannuneer thoraaraayi Oo.....kannuneer thoraaraayi Oo.....kannuneer thoraaraayi naam vegam orungidaam naathan varaaraayi... marichavar uyirkkaaraayi Oo....marichavar uyirkkaaraayi Oo.....marichavar uyirkkaaraayi naam vegam orungidaam velikazhyikkaaraayi Oo..... veli kazhiykkaaraayi Oo..... velikazhyikkaaraayi naam vegam orungidaam naathan varaaraayi... deepam theli..., naathan...