Yeshu Vanil Varuvan

യേശു വാനിൽ വരുവാൻ

Jeevadhara

Songs 2004
Malayalam
യേശു വാനിൽ വരുവാൻ,
 സമയം ആഗതമയീ
 ഒരുങ്ങിടുക്ക സോദരാരെ,
 അവനേ എതിർപ്പനായി - 2
 
 എൻ്റെ യേശുവന്നീടും,
 എൻ്റെ യേശുവന്നീടും,
 അവൻ വീണ്ടും വന്നീടും,
 എന്നെ ചേർത്തിടുവനായ് - 2
 
 ചിലായ് ചിന്തിക്കുന്നത് പോലെ,
 യേശു വരുവാൻ താമസമില്ല - 2
 എല്ലാവരും മാനം തിരിയാൻ
 ദീർഘക്ഷമയോടെ നിന്നിടുന്നു - 2 
 എൻ്റെ യേശുവന്നീടും...
 
 ഈ ലോക കഷ്ടം നിസാരം,
 നമ്മിൽ വെളിപ്പെടും തേജസുമോർത്തൽ -2
 ആ മഹാത്വ പ്രത്യാശ നാളിന്നായ്,
 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം 
 എൻ്റെ യേശുവന്നീടും...
 
 മുഖാമുഖം നാം കാണും
 രാജാധിരാജനേ കാണും
 പൊൻ കരത്താലവൻ നമ്മെ
 വടാക്കിരീടങ്ങൾ ചൂടിക്കും -2
 എൻ്റെ യേശുവന്നീടും...