Paadi Sthuthichidaam

പാടി സ്തുതിച്ചിടാം

Jeevadhara

Songs 2004
Malayalam
പാടിസ്തുതിക്കും ഞാൻ പാടിസ്തുതിക്കും
 എത്രനല്ലവൻ യേശു എത്രനല്ലവൻ 
 പാടി..2
 നിൻകരവലയം എന്റെ കോട്ടയാം
 നിന്റെ ശ്വാസമല്ലൊ എന്റെ ജീവനായ് 2
 നിന്റെ തേജസ്സല്ലോ എൻ കിരീടവും
 നീ തന്നെ സമ്പത്തും എന്റെ യേശുവേ
 ആ.. പാടി..2
 എന്തിനിനി കണ്ണീർ ആകുലങ്ങളും
 എൻസുരക്ഷ യേശുവിൻ കൈയിലല്ലയോ. 2
 എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ
 എനിയ്ക്കവൻ എന്നും മതിയായവൻ
 ആ.. പാടി..2