Nithya Raksha Nediyavar
നിത്യ രക്ഷ നേടിയവർ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
നിത്യരക്ഷ നേടിയവർ നാം നിത്യനാം യേശുവിനെ കാണുവാൻ നിത്യാനന്ദത്തോടുകൂടെ നിത്യഭവനത്തിൽ പോയിടാം. 2 എന്റെ നിത്യാശ്രയം യേശുവിൻ സന്നിധി എന്റെ നിത്യരാജ്യം എന്നെന്നും. 2 നിത്യരക്ഷ..1 നിത്യാനന്ദ…2 നിത്യജീവൻ ലഭിച്ചവർ നാം നിത്യശാന്തി ഗീതവുമായ് നിത്യസ്നേഹം പാടിയെന്നും നിത്യഭവനത്തിൽ പോടിടാം 2 എന്റെ നിത്യാശ്രയം - 2 നിത്യരക്ഷ..1 നിത്യാനന്ദ…2 നിത്യ തേജസ്സിൻ ധനമായ് നിത്യ സൗഭാഗ്യമാകയാൽ നിത്യ പ്രത്യാശയോടെ നാം നിത്യഭവനത്തിൽ പോയിടാം. 2 എന്റെ നിത്യാശ്രയം - 2 നിത്യരക്ഷ..1 നിത്യാനന്ദ…2
Lyrics (English)
nityaraksha nediyavar naam nityanaam yesuvine kaanuvaan nityaanandathodukoode nityabhavanathil poyidaam. 2 ente nityaashrayam yesuvin sannidhi ente nityaraajyam ennennum. 2 nityaraksha..1 nityaananda…2 nityajeevan labhichavar naam nityashaanti geethavumaay nityasneham paadiyennum nityabhavanathil poyidaam 2 ente nityaashrayam - 2 nityaraksha..1 nityaananda…2 nitya thejassin dhanamaay nitya saubhaagyamaakaayaal nitya prathyashayode naam nityabhavanathil poyidaam. 2 ente nityaashrayam - 2 nityaraksha..1 nityaananda…2