Namme Jayothsavamai
നമ്മെ ജയോത്സവമായ്
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
നമ്മെ ജയോത്സവമായി വഴി നടത്തുന്ന നല്ലൊരുപാലകൻ യേശുവല്ലയോ നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്ന നല്ലൊരു ദൈവം ഈ യേശുവല്ലയോ ഹല്ലേലൂയ്യാ പാടി ജയം ഘോഷിക്കാം അല്ലലെല്ലാം മറന്നാർത്തുപാടാം എല്ലാ നാവും ചേർന്നാഘോഷിക്കാം വല്ലഭനെ എന്നും ആരാധിക്കാം നമ്മെ ജയോത്സവ... കണ്ണുനീർ കാണുവാൻ കൊതിച്ച ശത്രുക്കൾ ഛിന്നഭിന്നമായിപ്പോയി കഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾ കഷ്ടത്തിലായിപ്പോയി കർത്താവിന്റെ കൃപ കൂടെയുള്ളപ്പോൾ കൺമണിപോലവൻ കാത്തുകൊള്ളും. 2 നമ്മെ ജയോത്സവ... പൊട്ടക്കിണറിന്റെ ഏകാന്തതയിലും പൊട്ടിത്തകർന്നീടല്ലേ പൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലും നിരാശനായിടല്ലേ പിന്നത്തെതിൽ ദൈവം മാനിച്ചീടും ഫറവോനും നിന്നെ മാനിച്ചീടും 2 നമ്മെ ജയോത്സവ... ഹല്ലേലൂയ്യ.... നമ്മെ ജയോത്സവ...
Lyrics (English)
namme jayosavamaayi vazhi nadathunna nalloru paalakan yesuvallayo nindichorude mumpil maanichu nadathunna nalloru daivam ii yesuvallayo halleluya paadi jayam ghoshikkaam allalellam marannaarthupaadaam ella naavum chernnaaghoshikkaam vallabhane ennum aaradhikkaam namme jayosava... kannuneer kaanuvaan kothicha shatrukkal chinnabhinnamaayippoi kashtatha varuthuvaan shramaicha virodhikal kashtathilaayippoi karthaavinte kripa koodeullappol kanmanipolavan kaathukollum. 2 namme jayosava... pottakkinarinte ekaanthathayilum pottithakarneedalle pottipherin veettil nindithanaayalum niraashanaayidalle pinnatthethil daivam maanicheedum pharavonum ninne maanicheedum 2 namme jayosava... halleluya.... namme jayosava...