Kakkaye Kondu
കാക്കയെ കൊണ്ട്
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
കാക്കയെക്കൊണ്ടേലിയാവെ പോറ്റിയ നാഥൻ കാത്തിടുന്നീയേഴയേയും തൃക്കരങ്ങളിൽ കഷ്ടനഷ്ടം വന്നീടുമ്പോൾ ദൃഷ്ടിവച്ചവൻ നടത്തും. 2 പട്ടിണിയൊന്നും വരാതെ കാക്കയെ പറഞ്ഞയയ്ക്കും. 2 കാക്കയെ.... കണ്ണുനീരെല്ലാം തുടയ്ക്കും വീട്ടിലെന്നേയും ചേർക്കും 2 എണ്ണിയാലൊടുങ്ങിടാത്ത സങ്കടങ്ങളന്നുതീരും. 2 കാക്കയെ.... രോഗശയ്യയിലെനിയ്ക്കു സുഖം ബലം തന്ന നാഥാ! 2 നന്ദിയോടെന്നും സ്തുതി പാടിടുമെ ദിനംതോറും 2 കാക്കയെ -2
Lyrics (English)
kaakkayekkondeeliyaave potiaya naathan kaathidunniyerayeyum thrikkarangalil kashtanashtam vannidumpol drishtivachchavan nadathum. 2 pattiniyonnum varaathe kaakkaye paranjayakkum. 2 kaakkaye.... kannuneerellam thudakkum veettilenneyum cherkum 2 enniyaalodungidaatha sankadangalannutheerm. 2 kaakkaye.... rogashayyayilenikku sukham balam thanna naathaa! 2 nandiyodennum sthuthi paadidume dinamthorum 2 kaakkaye -2