Jeevanulla Marthyare
ജീവനുള്ള മാർത്യരെ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
ജീവനുള്ള മർത്യരെ ജീവകാലമൊക്കെയും ജീവനാഥനേശുവെ സ്തുതിയ്ക്കുവിൻ 2 സ്തുതിയ്ക്കുവിൻ സ്തുതിയ്ക്കുവിൻ സ്തുതിയ്ക്കുവിൻ ജീവനാഥനേശുവെ സ്തുതിയ്ക്കുവിൻ 2 ജീവനുള്ള..1 ജീവനറ്റ പാപികൾക്കു ജീവനേകുവാൻ ജീവനെ കൊടുത്ത നാഥനേശുവല്ലയോ. 2 സ്നേഹദീപം യേശുവിന്റെ സ്നേഹമോർത്തു നാം നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടും. 2 ജീവനുള്ള...1 വാനഭൂമി സൂര്യചന്ദ്ര നക്ഷത്രങ്ങളെ ഏകനായ് ചമച്ച കർത്തനേശുവല്ലയോ. 2 സർവ്വശക്തൻ സർവ്വജ്ഞാനി സർവ്വവ്യാപിയെ നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടാം. 2 ജീവനുള്ള...1 ഉറ്റവരും സ്നേഹിതരും കൈവെടിയുമ്പോൾ കൈവിടാത്ത നല്ലസഖി യേശുവല്ലയോ. 2 നല്ലതാതൻ നല്ലദൈവം നല്ലിടയനെ നന്ദിയോടെ നന്ദിയോടെ സ്തോത്രം പാടിടാം. 2 ജീവനുള്ള.. 2 സ്തുതിക്കുവിൻ...2 ജീവനുള്ള...1 ജീവനാഥ...2
Lyrics (English)
jeevanulla martyare jeevakaalemokkeyum jeevanaathaneshuve sthuthikkuvin 2 sthuthikkuvin sthuthikkuvin sthuthikkuvin jeevanaathaneshuve sthuthikkuvin 2 jeevanulla..1 jeevanatta paapikalkku jeevanekuvaan jeevane kodutha naathaneshuvallayo. 2 snehadeepam yeshuvinte snehamaorthu naam nandiyode nandiyode sthothram paadidum. 2 jeevanulla...1 vaanabhoomi sooryachandra nakshatrangale ekanaayi chamacha karthaneshuvallayo. 2 sarvashaktan sarvajnaani sarvavyaapiye nandiyode nandiyode sthothram paadidaam. 2 jeevanulla...1 uttavarum snehitharum kaivediyumpol kaividatha nallasakhi yeshuvallayo. 2 nallathaathan nalladaivam nallidayane nandiyode nandiyode sthothram paadidaam. 2 jeevanulla.. 2 sthuthikkuvin...2 jeevanulla...1 jeevanaath...2