Jayathinte Geethangal
ജയത്തിന്റെ ഗീതങ്ങൾ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
ജയത്തിന്റെ ഗീതങ്ങൾ പാടീടുവാൻ കൃപ തന്ന ദൈവത്തിനു സ്തോത്രം ജയഘോഷം വീണ്ടും ഉയർത്തിടുവാൻ ബലം തന്ന ദൈവത്തിനു സ്തോത്രം ജയജയവീരനാം യേശുവിൻ നാമത്തിൽ ജയംതന്ന ദൈവത്തിനു സ്തോത്രം ജയത്തിന്റെ ..... ജയിക്കാനായ് നാം രക്ഷിക്കപ്പെട്ടു പറക്കുവാനായ് നാം വിളിക്കപ്പെട്ടു ജയിക്കും നാം ജീവിത യാത്രയിൽ പറക്കും നാം സ്വർഗ്ഗീയ ദേശമതിൽ. 2 ജയത്തിന്റെ...... … കഷ്ടതയിന്മേൽ ജയം ദൈവം തന്നിടും പട്ടിണിയിന്മേൽ ജയം ദൈവം തന്നിടും പാപത്തിന്റെ മേൽ ജയം രോഗത്തിന്റെ മേൽ ജയം യേശുവിന്റെ നാമത്തിൽ ജയമുണ്ടല്ലോ. 2 ജയത്തിന്റെ....
Lyrics (English)
Jayathinte geethangal paadeeduvaan Kripa thanna daivathinu sthothram Jayaghosham veendum uyarthiduvaan Balam thanna daivathinu sthothram Jayajayaveeranam Yesuvin naamathil Jayamtanna daivathinu sthothram Jayathinte ..... Jayikkaanaay naam rakshikkappettu Parakkuvaanaay naam vilikkappettu Jayikkum naam jeevitha yaathrayil Parakkum naam swargeeya deshamathil. 2 Jayathinte...... … Kashtathayinmel jayam daivam thannidum Pattiniyinmel jayam daivam thannidum Paapathinte mel jayam rogathinte mel jayam Yesuvinte naamathil jayamundallo. 2 Jayathinte....