Kaanume En Praana Naadhane
കാണുമേ എൻ പ്രാണനാഥനെ
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
കാണുമേയെൻ പ്രാണനാഥനെ മദ്ധ്യാകാശം തന്നിൽ ഞാൻ കാണുമേയെൻ പ്രാണനാഥനെ 2 കാണുമേ പതിനായിരങ്ങളിൽ മഹിമയേറുന്ന മണവാളനെ ഞാൻ ഗംഭീരനാദം കാഹളധ്വനി വാനിൽ മുഴക്കി വരുന്നതാൽ വേഗം 2 കാണുമേ......1 ഗത്സമനയിൽ വ്യഥയിലായവൻ ഇപ്പാപിയാകുമെൻ, പാപമഖിലം ശിരസ്സിൽ വഹിച്ചതാൽ 2 കഴിയുമെങ്കിലാ പാനപാത്രം ഒഴിവതിനു താൻ ജപിച്ചെന്നാകിലും ഒഴികഴിവേതും ലഭിച്ചിടാതതു മുഴുവൻ കുടിച്ചു രക്തം വിയർത്തവൻ 2 കാണുമേ.....1 പെരിയൊരു കുരിശേന്തിക്കൊണ്ടവൻ കാൽവറിമുകൾ കരഞ്ഞുകൊണ്ടു കയറിടുന്നിതാ 2 കാൽകരങ്ങൾ ക്രൂശതിൽ തറച്ചുയർത്തിടുന്നു ക്രൂരർ കൂട്ടം കൈപ്പുകാടി രുചിച്ചിട്ടലറി മരിച്ചുയിരെനിക്കേകിടാൻ പ്രിയൻ 2 കാണുമേ.....1 കരുണലഭിക്കാൻ നമുക്കായിട്ടവൻ കരുണാസനമതിൽ കരങ്ങളുയർത്തി പ്രാർത്ഥിച്ചീടുന്നു 2 കാത്തിരിപ്പവർക്കന്ത്യ രക്ഷ മാറ്റമെന്യേ ദാനം ചെയ്തിടാൻ കാലമേറെ ചെല്ലും മുമ്പെ കരുണാനിധി താൻ വെളിപ്പെട്ടീടുമേ കാണുമേ ......2
Lyrics (English)
kaanumeyen praananaathaney madhyaakaasham thannil njan kaanumeyen praananaathaney 2 kaanume pathinaayirangalil mahimayerunna manavaalane njan gambheeranaadam kaahaldhvani vaanil muzakki varunnathaal vegam 2 kaanume......1 gatsamanayil vyathayilaayavan ippaapiyaakumen, paapamakilam shirassil vahithathaal 2 kazhiyumenkilaa paanapathram ozhivathinu thaan japichennakilum ozhikazhivethum labhichidaathathu muzhuvan kudichu raktham viyarthavan 2 kaanume.....1 periyoru kurishenthikkondavan kaalvarimukal karanjukondu kayaridunnithaa 2 kaalkarangal krooshathil tharachuyarthidunnu kroorar koottam kaippukaadi ruchichittalari marichuyirenikkekidaan priyan 2 kaanume.....1 karunalabhikaan namukkaayittavan karunaasanamathil karangaliyarthi praarthicheedunnu 2 kaathirippavarkkandhya raksha maattamenye dhaanam cheythidaan kaalamere chellum munpe karunaanidhi thaan velippetteedume kaanume ......2