Ezhu Nakshathram Valam Kayyil Pidichu
ഏഴ് നക്ഷത്രം വലം കയ്യിൽ പിടിച്ചു
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
ഏഴു നക്ഷത്രം വലങ്കയിൽ പിടിച്ച് ഏറെ രാജമുടി ശിരസ്സതിൽ ധരിച്ച് ഏഴു പൊൻനിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ. 2 ദാവീദു ഗോത്രത്തിൻ സിംഹമായോനേ ദാവീദിൻ താക്കോൽ കൈയ്യിലുള്ളോനേ. 2 നീ തുറന്നാലത് അടയ്ക്കുവതാര് നീയടച്ചാലത് തുറക്കുവതാര്. 2 ഏഴുനക്ഷത്രം...1 ദൂതർസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ. 2 മടങ്ങിടുമേ സർവ്വ മുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ. 2 ഏഴുനക്ഷത്രം...1 മുൾമുടിചൂടിയ ശിരസ്സിന്മേലന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളി വരുമെ. 2 വാഴ്ചകൾക്കും അധികാരങ്ങൾക്കും അന്ന് മാറ്റം ഭവിച്ചിടും താതന്റെ വരവിൽ. 2 ഏഴുനക്ഷത്രം...2
Lyrics (English)
Ezhu nakshatram valangkaikkayil pidichu Ere raajamudi shirassathil dharichu Ezhu pennilavilakkukalathin naduvil Ezhunnalli vannone. 2 Daaveedu geothrathin simhamayone Daaveedin thaakol kaiyillone. 2 Nee thurannalath adakkuvathaaru Neeyadachalathu thurakkuvathaaru 2 Ezhu nakshatram...1 Dhootharsanjayathin aaradhyan kristhu Pusthakam thurappaan yogyanayone. 2 Madangidume sarva muzankalangalum Ella naavum paadidum ninne. 2 Ezhu nakshatram...1 Mulmudichoodiya shirassinmelannaal Penmudi choodi thaan ezhunnelli varume. 2 Vaazhchakalkkum adhikaarangalkkum annu Maatam bhavichidum thaathante varavil. 2 Ezhu nakshatram...2