Enthu Santhosham
എന്തു സന്തോഷം
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
എന്തുസന്തോഷം എന്തോരാനന്ദം എന്റെ പ്രിയൻ കൂടെ വാഴുമ്പോൾ. 2 എന്റെ ദുഃഖങ്ങൾ അന്നു മാറിടും എന്റെ കഷ്ടങ്ങൾ അന്നുതീർന്നിടും. 2 എന്തുസന്തോഷം - 1 പുത്തനെറുശലേം നഗരം ശുദ്ധിമാന്മാർക്കൊരുക്കീടുന്നു 2 ശുദ്ധജലപളുങ്കുനദി തീരമതിലണഞ്ഞിടും ഞാൻ. 2 എന്തുസന്തോഷം - 2 രാത്രിയൊന്നും അവിടെയില്ല കുഞ്ഞാടതിൻ വിളക്കായിടും. 2 പ്രകാശിയ്ക്കും കർത്തനെന്റെമേൽ രാജാക്കന്മാരായി വാണീടും. 2 എന്തുസന്തോഷം - 2 ശാപമൊന്നുമവിടെയില്ല ദോഷമൊന്നുമവിടെയില്ല. 2 ദൈവമുഖം കണ്ടുനിത്യവും ആരാധിയ്ക്കും തന്റെ ദാസന്മാർ. 2 എന്തുസന്തോഷം - 2 എന്റെദുഃഖങ്ങൾ - 2 എന്തുസന്തോഷം - 1
Lyrics (English)
enthusanthosham enthoranandam ente priyan koode vaazhumpol. 2 ente dukhkhangal annu maaridum ente kashtangal annutheernnidum. 2 enthusanthosham - 1 puthanerushalem nagaram shuddhimanmarkkorukkeedunnu 2 shuddhajalapalungunadi theeramathilananjidum njan. 2 enthusanthosham - 2 raathriyonnnum avideyilla kunjaadathin vilakkaayidum. 2 prakaashiykkum karthanente mel rajaakkanmaaraayi vaaneedum. 2 enthusanthosham - 2 shaapemonnumavideyilla doshamonnumavideyilla. 2 daivamukham kandunithyavum aaradhikkum thante daasanmaar. 2 enthusanthosham - 2 entedukhkhangal - 2 enthusanthosham - 1