Athivegathilodippokum

അതിനവേഗത്തിൽ ഓടിപ്പോകും

Jeevadhara

Songs 2004
Malayalam
അതിവേഗത്തിലോടിപ്പോകും
 നിന്റെ എതിരികളെന്നേയ്ക്കുമായ്. 2
 തളർന്നുപോകരുതേ നീ
 തളർന്നു പോകരുതേ.........
 അതിവേഗ..........2
 പഴിയും ദുഷിയും വന്നിടുമ്പോൾ
 ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ. 2
 തളർന്നുപോകരുതേ നീ
 തളർന്നു പോകരുതേ........2 
 അതിവേഗ.......2
 പെറ്റമ്മനിന്നെ മറന്നാലും
 മറക്കാത്ത നാഥൻ കൂടെയുണ്ട്. 2
 തളർന്നുപോകരുതേ നീ
 തളർന്നു പോകരുതേ......2 
 അതിവേഗ.....2
 രാജാധിരാജൻ വരുന്നു
 അക്കരെനാട്ടിൽ ചേർത്തിടുവാൻ 2
 തളർന്നുപോകരുതേ
 തളർന്നുപോകരുതേ. 2 
 അതിവേഗ.....2
 തളർന്നുപോ...5