Anandamamen Jeevithathin
ആനന്ദമമെൻ ജീവിതത്തിൻ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
അനന്തമാമെൻ ജീവിതത്തിൻ നാളുകൾ നിനയ്ക്കുമ്പോൾ ഹൃദികുതുകാൽ നിറഞ്ഞിടുന്നെൻ ഭാഗ്യമവർണ്ണ്യമേ സ്വർഗ്ഗസീയോൻ പുരിയിലെത്തീട്ടരുമനാഥനുമായ് -2 വാണീടുന്ന നാളിനായ് ഞാൻ നോക്കി പാർക്കുന്നെ -4 ഇഹത്തിൻ പാടുകൾ ആകവേ ഞാൻ മറന്നുവാഴുമെ എൻ പ്രിയനുമായ് പൊൻനഗർ വീഥിയിൽ പാടി ഉലാവിടുമെ. 2 സ്വർഗ്ഗസീയോൻ....2 വാണീടുന്ന.....4 ലോകത്തിൽ കഷ്ടങ്ങൾ നിങ്ങൾക്കുണ്ടാകിലും ധൈര്യപ്പെട്ടിടുവിൻ എന്നരുൾ ചെയ്ത ജയവീരനെൻ കൂടെയുള്ളതിനാൽ. 2 സ്വർഗ്ഗസീയോൻ…2, വാണീടുന്ന… 4 ജയിക്കുന്നവനെ താതൻ സവിധെ സിംഹാസനസ്ഥനായ് ഇരുത്തിടും ഞാൻ ഇരുന്നപോലെന്നരുളിച്ചെയ്തതിനാൽ. 2 സ്വർഗ്ഗ… 2, വാണീടു… 4 പോയപോൽ വന്നിടാം വീടൊന്നൊരുക്കിയിട്ടെന്നുരചെയ്തവനേ വീണ്ടും വന്നെന്നെയും ചേർത്തിടുവാനായ് നാൾകളേറെയോ? 2 സ്വർഗ്ഗ … 2 , വാണീടു … 4
Lyrics (English)
ananthamamen jeevithathin naalukal ninaykkumpol hrudikuthukal niranjidunnen bhagyamavarnyame swargaseeyon puriyilethheetarumanaathanumaay -2 vaaneedunna naalinay njan nokki paarkunne -4 ihathin paadukal aakave njan marannuvaazhumme en priyanumaay pennagar veethiyil paadi ulaavidumme. 2 swargaseeyon....2 vaaneedunna.....4 lokathil kashtangal ningalkkundaakilum dhairyappediduvin ennarul cheytha jayaveeranen koodeullathinaal. 2 swargaseeyon…2, vaaneedunna… 4 jayikkunnavane thaathan savidhe simhaasanasthanayaay iruththidum njan irunnapolennarulicheythathinaal. 2 swarga… 2, vaaneedu… 4 poyapol vannidaam veedonnorukkiyittenuracheythavane veendum vannenneyum cherthiduvaanaay naalkalereyo? 2 swarga … 2 , vaaneedu … 4