Aathmavin Sakthiyal
ആത്മാവിൻ ശക്തിയാൽ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും യേശു എന്റെ കൂടെയുള്ളതാൽ ഇനി ക്ലേശങ്ങളിൽ എന്റെ ശരണമവൻ ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല. 2 എന്റെ ദൈവത്താലെ സകലത്തിന്നും മതിയായവൻ ഞാനെന്നറിഞ്ഞിടുന്നു എന്റെ താഴ്ചയിലും സമൃദ്ധിയിലും ആത്മാവിൻ ബലമെന്നെ നടത്തിടുന്നു ഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ല എന്റെ ആവശ്യങ്ങൾ അറിഞ്ഞെന്നെ നടത്തിടും താൻ. 2 ആത്മാവിൻ.... ഇനി... 2 ആരാധിച്ചീടും ഞാൻ ആത്മാവിലവനെ ഏതേതു നേരത്തിലും എന്റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ എന്നും ഞാൻ പാടിപുകഴ്ത്തും. 2 എന്റെ ദൈവ... ആത്മാവിൻ... ഇനി..2 കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ എന്നും ജയം ഞാൻ പ്രാപിക്കും എന്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ അവൻ എന്നും സ്തുതിക്കു യോഗ്യൻ. 2 എന്റെ ദൈവ.... ആത്മാവിൻ... ഇനി... 2
Lyrics (English)
Aathmavin shakthiyaal anudinam nadathum Yeshu ente koodeullathaal Ini kleshangalil ente sharanamavan Bhoovil ethum njan bhayapedilla. 2 Ente daivaththale sakalathinnum Mathiyaavan njanennarinjidunnu Ente thaazhchayilum samriddhiyilum Aathmavin balam enne nadathidunnu Njan lajjithanaay theernniduvaan idavarilla Ente aavashyangal arinjenne nadathidum thaan. 2 Aathmavin.... Ini... 2 Aaraadhicheedum njan aathmavilavane ethethu neraththilum Ente rogangalil nalla vaidyanavan Bhoovil ennum njan paadipukazhthum. 2 Ente daiva... Aathmavin... Ini..2 Karthan than karangal kurukiyittillathaal ennum jayam njan praapikkum Ente nashtangale laabhamakkunnavan Avan ennum sthuthikku yogyan. 2 Ente daiva.... Aathmavin... Ini... 2