Aakasha Veedhiyilum

ആകാശ വീഥിയിലും

Jeevadhara

Songs 2004
Malayalam
ആകാശ വീതിയിലും ആഴിയിലും 
 ഭൂതലത്തിലൊക്കെയും നിൻ സ്തുതികൾ മുഴങ്ങുമ്പോൾ ...2
 പാടട്ടെ ഞങ്ങൾ നിൻ സ്തുതി ഗീതങ്ങൾ ...2
 
 പ്രെയ്സ് ദി ലോർഡ്, പ്രെയ്സ് ദി ലോർഡ്, പ്രെയ്സ് ദി ലോർഡ് ഫോർ എവർ ...2 
 പ്രെയ്സ് ദി ലോർഡ്, പ്രെയ്സ് ദി ലോർഡ്, പ്രെയ്സ് ദി ലോർഡ് ...2
 ആകാശ വീതിയിലും...
 
 ആറാറു ചിറകുള്ള സാറാഫുകൾ 
 രണ്ടു കൊണ്ട് മുഖം മൂടി, രണ്ടു കൊണ്ട് പാദം മൂടി ...2
 സ്തുതിക്കും ദൈവത്തെ സ്തുതിക്കാം നമുക്കും ...2 
 പ്രെയ്സ് ദി ലോർഡ് ...
 ആകാശ വീഥിയിലും ...
 
 ആല്ഫയും ഒമേഗയും ആയ പോന്നേശുവേ 
 കാൽവരിയിൽ യാഗമായ ദൈവത്തിൻ കുഞ്ഞാടിനെ ...2 
 മാലാഖാമാരൊപ്പം നമുക്കും സ്തുതിക്കാം ...2 
 പ്രെയ്സ് ദി ലോർഡ് ...
 ആകാശ വീതിയിലും ...
 മേഘരൂഢനായ് വരുമെൻ കർത്താവിനെ 
 പാപം പോക്കി നമ്മെ വീണ്ടെടുത്ത നാഥനെ ...2 
 ഹല്ലേലൂയ പാടി സ്തുതിക്കാം നമുക്കും ...2 
 പ്രെയ്സ് ദി ലോർഡ് ...3