Yeshuvin Janame
യേശുവിന്റെ ജനമേ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
യേശുവിൻ ജനമേ ഭയമെന്തിന്നകമെ
ലേശവും കലങ്ങേണ്ട
നാമവൻ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും - ആ...ആ..2
ആപത്തനർത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും-2
യേശുവിൻ ജനമേ...
സകലത്തിൻ ലാക്കും അധിപനുമവനാം
ഉലകത്തെ നിർമ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തിൽ കുരിശ്ശേറി - ആ...ആ...ആ...ആ... 2
മാനവർക്കായ് മരിച്ചുയിർത്തേകി
ദാനമായ് രക്ഷ നരർക്കായി -2
യേശുവിൻ ജനമേ...
മരണത്താൽ മാറുന്നധിപരിൻ പിൻപെ
പോയവർ ലജ്ജിക്കുമ്പോൾ
നാമവൻ നാമത്തിൽ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരൻ ആ...ആ...ആ...ആ... -2
ശരണമായ് തീർന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം -2
യേശുവിൻ ജനമേ...
വേഗം ഞാൻ ഇനിയും വരുമെന്നുചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാനാരുമില്ലിതുപോലെ
നിത്യത മുഴുവൻ നിലനിൽക്കും ആ...ആ...ആ...ആ...2
പ്രതിഫലം താൻ തരും നിർണ്ണയമായ്
അതിനായ് താൻ വരും അതിവേഗം -2
യേശുവിൻ ജനമേ...
പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും
പാരിതിൽ തിരുനാമം
ഘോഷിപ്പാൻ ചേരുവിൻ അതിമോദം
ഭിന്നത വെടിയാമൊന്നാകാം ആ...ആ...ആ...ആ...2
ഉന്നതചിന്തയോടുണർന്നീടാം
മന്നവനെ നമുക്കെതിരേൽക്കാം -2
യേശുവിൻ ജനമേ...Lyrics (English)
Yesuvin janame bhayamentinnakame
Leshavum kalangennda
Namavan dasaray vasicheedam
Lokathilenthellam bhavichalum - aa...aa..2
Apathanarthangal ananjalum
Thaapam namukkillennarinjalum-2
Yesuvin janame...
Sakalathin laakkum adhipanumavanam
Ulakathe nirmicheanum
Aakashavalayathe rachicheanum
Thanuvannulakathil kurissheri - aa...aa...aa...aa... 2
Maanavarkay marichuyirthteki
Daanamay raksha nararkayi -2
Yesuvin janame...
Maranathal maarunnadhiparin pinpe
Poyavar lajjikkumpol
Namavan naamathil jai vilikkum
Maranathe jayichoru jayaveeran aa...aa...aa...aa... -2
Sharanamay theernnatentoru bhagyam
Avaneyanugamippathu yoghyam -2
Yesuvin janame...
Vegam njan iniyum varumennuchonn
Lokam vedinja netha-
Vesuthanarumillithupole
Nithyata muzhuvan nilanilkkum aa...aa...aa...aa...2
Prathiphalam thaan tharum nirnnamay
Athinay thaan varum athivegam -2
Yesuvin janame...
Porukal sahichum vairiye jayichum
Parithil thirunamam
Ghoshippan cheruvin athimodam
Bhinnatha vediyamonnakam aa...aa...aa...aa...2
Unnathachinthayodunarnneedam
Mannavane namukketirelkam -2
Yesuvin janame...യേശുവിൻ ജനമേ ഭയമെന്തിന്നകമെ
ലേശവും കലങ്ങേണ്ട
നാമവൻ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും - ആ...ആ..2
ആപത്തനർത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും-2
യേശുവിൻ ജനമേ...
സകലത്തിൻ ലാക്കും അധിപനുമവനാം
ഉലകത്തെ നിർമ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തിൽ കുരിശ്ശേറി - ആ...ആ...ആ...ആ... 2
മാനവർക്കായ് മരിച്ചുയിർത്തേകി
ദാനമായ് രക്ഷ നരർക്കായി -2
യേശുവിൻ ജനമേ...
മരണത്താൽ മാറുന്നധിപരിൻ പിൻപെ
പോയവർ ലജ്ജിക്കുമ്പോൾ
നാമവൻ നാമത്തിൽ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരൻ ആ...ആ...ആ...ആ... -2
ശരണമായ് തീർന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം -2
യേശുവിൻ ജനമേ...
വേഗം ഞാൻ ഇനിയും വരുമെന്നുചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാനാരുമില്ലിതുപോലെ
നിത്യത മുഴുവൻ നിലനിൽക്കും ആ...ആ...ആ...ആ...2
പ്രതിഫലം താൻ തരും നിർണ്ണയമായ്
അതിനായ് താൻ വരും അതിവേഗം -2
യേശുവിൻ ജനമേ...
പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും
പാരിതിൽ തിരുനാമം
ഘോഷിപ്പാൻ ചേരുവിൻ അതിമോദം
ഭിന്നത വെടിയാമൊന്നാകാം ആ...ആ...ആ...ആ...2
ഉന്നതചിന്തയോടുണർന്നീടാം
മന്നവനെ നമുക്കെതിരേൽക്കാം -2
യേശുവിൻ ജനമേ...