Kaahalam Dwanippaan Samayamai
കാഹളം ധ്വനിപ്പാൻ സമയമായി
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
കാഹളം ധ്വനിപ്പാൻ സമയമായി കാന്തൻ വരവ് സമീപമായ് 2 ഒരുങ്ങാം ഒരുങ്ങാം വിശുദ്ധിയോടെ യേശുവിൻ വരവിനായ് ഒരുങ്ങീടാം 2 നാളും നാഴികയും അറിയായ്കയാൽ ഇരുളിൻ പ്രവൃത്തികൾ നമുക്കു വേണ്ടാ 2 ബുദ്ധിയുള്ള കന്യകയെപ്പോൽ ഉണർന്നിരിക്കാം നമുക്കൊരുങ്ങാം 2 കാഹളം.....1 ഒരുങ്ങാം.....2 മിന്നൽ കിഴക്കുനിന്നും എതിരായി വിളങ്ങുന്നതുപോൽ കർത്തൻ വരവ് 2 ഒാട്ടം തികച്ച് വിശ്വാസം കാത്ത് നീതിയിൻ കിരീടത്തിനായ് ഒരുങ്ങാം 2 കാഹളം.....2 ഒരുങ്ങാം.....2
Lyrics (English)
Kaahalam dhwanippaan samayamayi Kaanthan varav samipamaay 2 Orungam orungam vishuddhiyode Yeshuvin varavinaay orungeedam 2 Naalum naazhikayum ariyaaykayal Irulin pravrithikal namukku venda 2 Buddhiyulla kanyakayepol Unarnnirikkaam namukkorungam 2 Kaahalam.....1 Orungam.....2 Minnal kizhakkuninnum ethiraayi Vilangunnathupol karthan varav 2 Ottam thikach vishwasam kaath Neethiyin kireedathinaay orungam 2 Kaahalam.....2 Orungam.....2