Varuvin Yeshuvinnarikil
വരുവിൻ യേശുവിനരികിൽ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
വരുവിൻ യേശുവിന്നരികിൽ എത്ര നല്ലവൻ താൻ രുചിച്ചറികിൽ വരുവി കൃപകൾ പൊഴിയും കുരിശിന്നരികിൽ-2 കൃപമേൽ കൃപയാർന്നിടുവാൻ നമ്മൾ പരമപാദം ചേർന്നിടുവിൻ ധരയിൽ നടന്ന തൻ ചരണം നിങ്ങൾക്കരുളും ശാശ്വതശരണം രാവും പകലും മുൻപിൽ നില്പവൻ തുണയായ് -2 വരുവിൻ... പരിശോധനകൾ വരികിൽ മനം പതറാതാശ്രയിച്ചിടുകിൽ ബലഹീനതയിൽ കവിയും കൃപമതിയെന്നാശ്വസിച്ചിടുകിൽ വിരവിൽ വിനകൾ തീരും സകലവും ശുഭമായ്് -2 വരുവിൻ... സ്നേഹിതരേവരും വെടിഞ്ഞാൽ അതു യേശുവിനോടു നീ പറഞ്ഞാൽ സ്നേഹിതരില്ല കുരിശിൽ പെട്ടപാടുകളേറും തൻ കരത്താൽ നന്നായ് നടത്തും വീട്ടിൽ ചേരും വരെയും-2 വരുവിൻ... ഒരു നാൾ നശ്വരലോകം വിട്ടുപിരിയും നാമതിവേഗം അങ്ങേക്കരയിൽനിന്നും നാം നേടിയതെന്തെന്നറിയും ലോകം വെറുത്തോർ വില നാമന്നാളറിയും -2 വരുവിൻ... വരുവിൻ യേശുവിന്നരികിൽ എത്ര നല്ലവൻ താൻ രുചിച്ചറികിൽ വരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽ-2 കൃപമേൽ കൃപയാർന്നിടുവാൻ നമ്മൾ പരമപാദം ചേർന്നിടുവിൻ ധരയിൽ നടന്ന തൻ ചരണം നിങ്ങൾക്കരുളും ശാശ്വതശരണം രാവും പകലും മുൻപിൽ നില്പവൻ തുണയായ് -2 വരുവിൻ... പരിശോധനകൾ വരികിൽ മനം പതറാതാശ്രയിച്ചിടുകിൽ ബലഹീനതയിൽ കവിയും കൃപമതിയെന്നാശ്വസിച്ചിടുകിൽ വിരവിൽ വിനകൾ തീരും സകലവും ശുഭമായ്് -2 വരുവിൻ... സ്നേഹിതരേവരും വെടിഞ്ഞാൽ അതു യേശുവിനോടു നീ പറഞ്ഞാൽ സ്നേഹിതരില്ല കുരിശിൽ പെട്ടപാടുകളേറും തൻ കരത്താൽ നന്നായ് നടത്തും വീട്ടിൽ ചേരും വരെയും-2 വരുവിൻ... ഒരു നാൾ നശ്വരലോകം വിട്ടുപിരിയും നാമതിവേഗം അങ്ങേക്കരയിൽനിന്നും നാം നേടിയതെന്തെന്നറിയും ലോകം വെറുത്തോർ വില നാമന്നാളറിയും -2 വരുവിൻ...
Lyrics (English)
varuvin yesuvinnarikil ethra nallavan thaan ruchicharikil varuvi kripakal pozhiyum kurishinnarikil-2 kripamel kripayarnniduvan nammal paramapadam chernniduvin dharayil nadanna than charanam ningalkkarulum shashwathasharanam raavum pakalum munpil nilpavan thunayay -2 varuvin... parishodhanakal varikil manam patharathashrayichidukil balahinathayil kaviyum kripamathiyennashwasichidukil viravil vinakal theerum sakalavum shubhamay-2 varuvin... snehitharevarum vedinjaal athu yesuvinodu nee paranjaal snehitharilla kurishil pettapadukalerm than karathal nannay nadathum veettil cherum vareyum-2 varuvin... oru naal nashvaralokam vittupiriyum namathivegam angekkarayilninnum naam nediathenthennariyum lokam veruththor vila naamannalariyum-2 varuvin... varuvin yesuvinnarikil ethra nallavan thaan ruchicharikil varuvin kripakal pozhiyum kurishinnarikil-2 kripamel kripayarnniduvan nammal paramapadam chernniduvin dharayil nadanna than charanam ningalkkarulum shashwathasharanam raavum pakalum munpil nilpavan thunayay -2 varuvin... parishodhanakal varikil manam patharathashrayichidukil balahinathayil kaviyum kripamathiyennashwasichidukil viravil vinakal theerum sakalavum shubhamay-2 varuvin... snehitharevarum vedinjaal athu yesuvinodu nee paranjaal snehitharilla kurishil pettapadukalerm than karathal nannay nadathum veettil cherum vareyum-2 varuvin... oru naal nashvaralokam vittupiriyum namathivegam angekkarayilninnum naam nediathenthennariyum lokam veruththor vila naamannalariyum-2 varuvin...