Thee Ayackaname Ennil
തീ അയക്കണമേ എന്നിൽ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
തീ അയയ്ക്കണമേ എന്മേൽ തീ അയയ്ക്കണമേ
നിനക്കുവേണ്ടി എരിഞ്ഞു തീരാൻ തീ അയയ്ക്കണമേ
പാപബോധം നൽകീടുന്ന തീ അയയ്ക്കണമേ
എന്റെ ഉള്ളുനീറി കരയുവാനായ് തീ അയയ്ക്കണമേ
കഷ്ടതകൾ ഏറിടുമ്പോൾ തീ അയയ്ക്കണമേ
കഷ്ടപ്പാടുകൾക്കു മീതെ നടപ്പാൻ തീ അയയ്ക്കണമേ
തീ അയയ്ക്കണമേ-1
ജീവനറ്റ അസ്ഥികളിൽ തീ അയയ്ക്കണമേ
വലിയ സൈന്യമായി സ്തുതി മുഴക്കാൻ തീ അയയ്ക്കണമേ
തങ്കരക്ത തുള്ളികളാൽ തീ പിടിയ്ക്കുന്നു
ഇന്നു തകർന്നുലഞ്ഞ മാനസങ്ങൾ തീ പിടിയ്ക്കുന്നു
തീ അയയ്ക്കണമേ-1
ഞാനുണർന്നാൽ എന്റെ വീട്ടിൽ തീ ഉയർന്നീടും
പിന്നെ വീടുതോറും നാടുതോറും തീ പടർന്നീടും
വീടും വയലും നേടിടുവാൻ നേരമില്ലിനിയും
വീടു വീടുതോറും നാടുതോറും വേല ചെയ്തീടാം
തീ അയയ്ക്കണമേ-1
പൊന്നൊരിക്കലും തീയില്ലാതെ ശോഭ കാണില്ല
ഞാനും ക്രൂശില്ലാതെ ക്രൂശിതന്റെ നാടു കാണില്ല
തന്നിടുന്നു എന്നെയിന്ന് തീക്കനലാകാൻ
ഇന്നീ ശോധനയിൽ നീറിനീറി പൊൻപ്രഭ തൂകാൻ
തീ അയയ്ക്കണമേ-2Lyrics (English)
Thee ayakkaname enmel thee ayakkaname
Ninakkuvendi erinthu theeraan thee ayakkaname
Paapabodhham nalkeedunna thee ayakkaname
Ente ulluneeri karayuvaanay thee ayakkaname
Kashtathakal eridumpol thee ayakkaname
Kashtappadukalkku meethe nadappaan thee ayakkaname
Thee ayakkaname-1
Jeevanatta asthikalil thee ayakkaname
Valiya sainyamaayi sthuthi muzhakkaan thee ayakkaname
Thankaraktha thullikalal thee pidikkunnu
Innu thakarnullanja maanasangal thee pidikkunnu
Thee ayakkaname-1
Njaanunaral ente veettil thee uyarneedum
Pinne veedethorum nadethorum thee padarneedum
Veedum vayalum nediduvan neramilliniyum
Veedu veedethorum nadethorum vela cheytheedam
Thee ayakkaname-1
Ponnorikkalum theeyillathe shobha kaanilla
Njaanum krooshillathe krooshithante naadu kaanilla
Thannidunnu enneinn thee kannalaakaan
Innee shodhanayil neeriniri penprabha thookaan
Thee ayakkaname-2തീ അയയ്ക്കണമേ എന്മേൽ തീ അയയ്ക്കണമേ
നിനക്കുവേണ്ടി എരിഞ്ഞു തീരാൻ തീ അയയ്ക്കണമേ
പാപബോധം നൽകീടുന്ന തീ അയയ്ക്കണമേ
എന്റെ ഉള്ളുനീറി കരയുവാനായ് തീ അയയ്ക്കണമേ
കഷ്ടതകൾ ഏറിടുമ്പോൾ തീ അയയ്ക്കണമേ
കഷ്ടപ്പാടുകൾക്കു മീതെ നടപ്പാൻ തീ അയയ്ക്കണമേ
തീ അയയ്ക്കണമേ-1
ജീവനറ്റ അസ്ഥികളിൽ തീ അയയ്ക്കണമേ
വലിയ സൈന്യമായി സ്തുതി മുഴക്കാൻ തീ അയയ്ക്കണമേ
തങ്കരക്ത തുള്ളികളാൽ തീ പിടിയ്ക്കുന്നു
ഇന്നു തകർന്നുലഞ്ഞ മാനസങ്ങൾ തീ പിടിയ്ക്കുന്നു
തീ അയയ്ക്കണമേ-1
ഞാനുണർന്നാൽ എന്റെ വീട്ടിൽ തീ ഉയർന്നീടും
പിന്നെ വീടുതോറും നാടുതോറും തീ പടർന്നീടും
വീടും വയലും നേടിടുവാൻ നേരമില്ലിനിയും
വീടു വീടുതോറും നാടുതോറും വേല ചെയ്തീടാം
തീ അയയ്ക്കണമേ-1
പൊന്നൊരിക്കലും തീയില്ലാതെ ശോഭ കാണില്ല
ഞാനും ക്രൂശില്ലാതെ ക്രൂശിതന്റെ നാടു കാണില്ല
തന്നിടുന്നു എന്നെയിന്ന് തീക്കനലാകാൻ
ഇന്നീ ശോധനയിൽ നീറിനീറി പൊൻപ്രഭ തൂകാൻ
തീ അയയ്ക്കണമേ-2