Rakshithaganame Kaahalam
രക്ഷിതാഗണമേ കാഹളം
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
രക്ഷിതഗണമേ കാഹളം മുഴക്കുവിൻ
രാജാധിരാജനെഴുന്നള്ളുന്നു
സീയോൻ കന്യകേ നീ തപ്പെടുത്തു പാടുവിൻ
ശാലേമിൻ രാജനെഴുന്നള്ളുന്നു
ഹാലേലൂയ്യാ പാടി നാം ആരാധിക്കാം
സ്തുതിഗീതം പാടി നാം ആരാധിക്കാം
വാദ്യഘോഷത്തോടെ വീണാനാദത്തോടെ
പൂർണ്ണഹൃദയത്തോടെ ഒരു മനമോടെയും
ഏകപരിശുദ്ധനേശുവെ നാം ആരാധിക്കാം
സർവ്വ സ്തുതികൾക്കും യോഗ്യനെ നാം ആരാധിക്കാം
ബന്ധനക്കയറുകൾ അറുത്തവൻ ക്രൂശിൽ
ശാപനുകകൈ്കകൾ ഒടിച്ചുതൻ ഭുജത്താൽ
ശത്രുവിൻ കോട്ടകൾ തകർത്തുതൻ നിണത്താൽ
കാരാഗൃഹത്തിൽ നിന്നും വീണ്ടെടുത്തതാൽ
നന്ദിയാൽ നിറഞ്ഞു നാം ആരാധിക്കാം
സ്തോത്രഗീതം പാടി നാം ആരാധിക്കാം
കരഘോഷത്തോടെ ഉച്ചനാദത്തോടെ
സർവ്വശക്തിയോടെ ഏക ആത്മാവിലും
പത്തുകമ്പിയുള്ള വീണ മീട്ടി ആരാധിക്കാം
രക്ഷാനാഥനെ നാം വിശുദ്ധിയിലാരാധിക്കാം
മൂപ്പന്മാർ കിരീടം വച്ചാരാധിക്കും നാഥനെ
വൈണീകർ വീണമീട്ടി വാഴ്ത്തിപ്പാടും കുഞ്ഞാടെ
വിൺദൂതരാർത്തുപാടി ഘോഷിച്ചീടും രാജാവെ
സീയോൻ മണാളനെ നാം ആരാധിക്കാം
ഏകനായ് മഹാത്ഭുതങ്ങൾ തീർത്തവനെ
ഹാലേലൂയ്യാ പാടി നാം ആരാധിക്കാം
ജയഘോഷത്തോടെ ആർപ്പിൻ നാദത്തോടെ
സ്തോത്രയാഗത്തോടെ സ്തുതി സംഗീതത്താൽ
ജീവനായകനെ നന്ദിയോടെ ആരാധിക്കാം
ദൈവകുഞ്ഞാടു യോഗ്യനെന്ന് ആരാധിക്കാം
രക്ഷിതഗണമേLyrics (English)
Rakshithaganame kaahalam muzakkuvin
Raajadhiraajanezhunnallunnu
Seeyon kanyakey nee tharepppu paaduvin
Shaalemin raajanezhunnallunnu
Haaleleuyyaa paadi naam aaraadhikkaam
Sthutigitham paadi naam aaraadhikkaam
Vaadyaghoshatthode veenanaadathode
Poornahridayaththode oru manmodheyum
Ekaparishuddhanesuve naam aaraadhikkaam
Sarva sthuthikalkkum yoghyane naam aaraadhikkaam
Bandhanakkayrukal aruththavan krooshil
Shaapanukakaikkal odichuthan bhujathaal
Shathruvin kottakal thakarthuthan ninathaal
Kaaragrihatthil ninnum veendeduththathaal
Nandiyal niranju naam aaraadhikkaam
Sthothragitham paadi naam aaraadhikkaam
Karaghoshatthode uchanadathode
Sarvashakthiyode eka aathmavilum
Pathukambiyulla veena meetti aaraadhikkaam
Rakshanaathaney naam vishuddhiyil aaraadhikkaam
Mooppanmar kireedam vachaaradhikkum naathaney
Vaineekar veenameetti vaazhthippaadum kunjaade
Vindutharaarthupaadi ghoshicheedum raajave
Seeyon manaala ney naam aaraadhikkaam
Ekanayi mahaathbhuthangal theerthavane
Haaleleuyyaa paadi naam aaraadhikkaam
Jayaghoshatthode aarpin naadathode
Sthothrayaagaththode sthuthi sangeethathaal
Jeevanaayakane nandiyode aaraadhikkaam
Daivakunjaadu yoghyanen aaraadhikkaam
Rakshithaganameരക്ഷിതഗണമേ കാഹളം മുഴക്കുവിൻ
രാജാധിരാജനെഴുന്നള്ളുന്നു
സീയോൻ കന്യകേ നീ തപ്പെടുത്തു പാടുവിൻ
ശാലേമിൻ രാജനെഴുന്നള്ളുന്നു
ഹാലേലൂയ്യാ പാടി നാം ആരാധിക്കാം
സ്തുതിഗീതം പാടി നാം ആരാധിക്കാം
വാദ്യഘോഷത്തോടെ വീണാനാദത്തോടെ
പൂർണ്ണഹൃദയത്തോടെ ഒരു മനമോടെയും
ഏകപരിശുദ്ധനേശുവെ നാം ആരാധിക്കാം
സർവ്വ സ്തുതികൾക്കും യോഗ്യനെ നാം ആരാധിക്കാം
ബന്ധനക്കയറുകൾ അറുത്തവൻ ക്രൂശിൽ
ശാപനുകകൈ്കകൾ ഒടിച്ചുതൻ ഭുജത്താൽ
ശത്രുവിൻ കോട്ടകൾ തകർത്തുതൻ നിണത്താൽ
കാരാഗൃഹത്തിൽ നിന്നും വീണ്ടെടുത്തതാൽ
നന്ദിയാൽ നിറഞ്ഞു നാം ആരാധിക്കാം
സ്തോത്രഗീതം പാടി നാം ആരാധിക്കാം
കരഘോഷത്തോടെ ഉച്ചനാദത്തോടെ
സർവ്വശക്തിയോടെ ഏക ആത്മാവിലും
പത്തുകമ്പിയുള്ള വീണ മീട്ടി ആരാധിക്കാം
രക്ഷാനാഥനെ നാം വിശുദ്ധിയിലാരാധിക്കാം
മൂപ്പന്മാർ കിരീടം വച്ചാരാധിക്കും നാഥനെ
വൈണീകർ വീണമീട്ടി വാഴ്ത്തിപ്പാടും കുഞ്ഞാടെ
വിൺദൂതരാർത്തുപാടി ഘോഷിച്ചീടും രാജാവെ
സീയോൻ മണാളനെ നാം ആരാധിക്കാം
ഏകനായ് മഹാത്ഭുതങ്ങൾ തീർത്തവനെ
ഹാലേലൂയ്യാ പാടി നാം ആരാധിക്കാം
ജയഘോഷത്തോടെ ആർപ്പിൻ നാദത്തോടെ
സ്തോത്രയാഗത്തോടെ സ്തുതി സംഗീതത്താൽ
ജീവനായകനെ നന്ദിയോടെ ആരാധിക്കാം
ദൈവകുഞ്ഞാടു യോഗ്യനെന്ന് ആരാധിക്കാം
രക്ഷിതഗണമേ