Praarthanayaal Saadhickaatha
പ്രാർത്ഥനയാൽ സാധിക്കാത്ത
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചു എന്ന്
വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം
പ്രാർത്ഥന...1
നിങ്ങളെന്നിലും എൻ വചനം നിങ്ങൾക്കുള്ളിലും
വാസം ചെയ്കിൽ യാചനകൾ സാദ്ധ്യമായിടും
എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ?
പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ?
പ്രാർത്ഥന...1
മടുത്തുപോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണം
തടുത്തുവച്ചാലൊടുങ്ങിടാത്ത ശക്തി പ്രാപിക്കാം
ഇന്നുവരെയെൻ നാമത്തിൽ ചോദിച്ചില്ലല്ലോ
ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം
പ്രാർത്ഥന...1
താതനോടുമാത്രം നിങ്ങൾ പ്രാർത്ഥിച്ചീടണം
ഏക മദ്ധ്യസ്ഥാനിയാകും യേശുനാമത്തിൽ
നിങ്ങളിലെന്റെ സന്തോഷം പൂർണ്ണമായ് തീരാൻ
എൻവചനം കേട്ടുകൊൾവിൻ ധന്യരാകുവിൻ
പ്രാർത്ഥന...2
യാചിക്കു...1Lyrics (English)
prarthanayaal saadhikkaatha kaaryamillennu
prarthikkaatha kaaranathaal labhikkunnillennu
yaachikkunnatellam ningal praapichu ennu
vishvaasathode prarthikkukil nischayam phalam
prarthana...1
ningalennilum en vachanam ningalkkullilum
vaasam cheykil yaachanakal saadhyamaayidum
enneodu chernnoru naazhika unarnnirikkaamo?
paapakkenikal ozhinjupokaana maarggamathallayo?
prarthana...1
maduthupokaathodukkatholam prarthicheedanam
thaduthuvachhaelodungidaatha shakthi praapikkaam
innuvareyen naamathil chodhichillallo
chodhikkuvin ningalkekaam poornnasandhosham
prarthana...1
thaathanedumaatram ningal prarthicheedanam
eka madhyasthaaniyaakum yesunaamathil
ningalilente sandhosham poornamaay theeraan
envachanam kettukolvvin dhanyaraakuvin
prarthana...2
yaachikku...1പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചു എന്ന്
വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം
പ്രാർത്ഥന...1
നിങ്ങളെന്നിലും എൻ വചനം നിങ്ങൾക്കുള്ളിലും
വാസം ചെയ്കിൽ യാചനകൾ സാദ്ധ്യമായിടും
എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ?
പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ?
പ്രാർത്ഥന...1
മടുത്തുപോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണം
തടുത്തുവച്ചാലൊടുങ്ങിടാത്ത ശക്തി പ്രാപിക്കാം
ഇന്നുവരെയെൻ നാമത്തിൽ ചോദിച്ചില്ലല്ലോ
ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം
പ്രാർത്ഥന...1
താതനോടുമാത്രം നിങ്ങൾ പ്രാർത്ഥിച്ചീടണം
ഏക മദ്ധ്യസ്ഥാനിയാകും യേശുനാമത്തിൽ
നിങ്ങളിലെന്റെ സന്തോഷം പൂർണ്ണമായ് തീരാൻ
എൻവചനം കേട്ടുകൊൾവിൻ ധന്യരാകുവിൻ
പ്രാർത്ഥന...2
യാചിക്കു...1