Paramapithaavinu Sthuthipaadaam
പരമപിതാവിനു സ്തുതിപാടാം
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
പരമപിതാവിനു സ്തുതിപാടാം അവനല്ലോ ജീവനെ നല്കിയവൻ പാപങ്ങളാകവെ ക്ഷമിച്ചിടുന്നു രോഗങ്ങളഖിലവും നീക്കിടുന്നു പരമ... അമ്മയെപ്പോലെന്നെ ഒാമനിച്ചു അപകടവേളയിൽ പാലിച്ചവൻ ആഹാരപാനീയമേകിയവൻ നിത്യമാം ജീവനും നല്കിടുന്നു പരമ... ഇടയനെപ്പോൽ നമ്മെ തേടിവന്നു പാപക്കുഴിയിൽ നിന്നേറ്റിയവൻ സ്വന്തമാക്കി നമ്മെ തീർത്തിടുവാൻ സ്വന്തരക്തം നമുക്കേകിയവൻ പരമ... കൂടുകളെക്കൂടെ കൂടിളക്കി പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു ചിറകുകളതിന്മേൽ വഹിച്ചു നമ്മെ നിലംപരിചായി നാം നശിച്ചിടാതെ പരമ... സ്തോത്രം ചെയ്യാം ഹൃദയംഗമായ് കുമ്പിടാം അവൻ മുമ്പിലാദരവായ് ഹല്ലേലുയ്യാ പാടാം മോദമോടെ അവനല്ലോ നമ്മുടെ രക്ഷയിൻ പാറ പരമ...
Lyrics (English)
paramapithaavinu sthuthipaadaam avanaloo jeevane nalkiyavan paapangalaakave kshamichidunnu rogangalakhilavum neekkidunnu param... ammayepolenne omanichu apakadavelayil paalichavan aahaarapaaniyamekiyavan nithyamaam jeevanum nalkidunnu param... idayanepol namme thedivannu paapakkuzhiyil ninnettiyavan swanthamaakki namme theerthiduvaan swantharaktham namukkeykiyavan param... koodukalekkude koodilakki parakkuvaanaay namme sheelippichu chirakukalathinmel vazhthi namme nilamparichaayi naam nashichidaathe param... stothram cheyaam hrudayangamaay kumbidaam avan mumpilaadaravaay halleluya paadaam modamode avanaloo nammade rakshayin paara param...