Njan Paadumee Naalini
ഞാൻ പാടുമീ നാളിനി
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
ഞാൻ പാടുമീ നാളിനി മോദാൽ കുഞ്ഞാട്ടിൻ വിലയേറും രക്തത്താൽ എന്നെ വീണ്ടതിനാൽ…- ദൈവ വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ പൊൻ വീര്യമോ അല്ല മറുവിലയായ് എൻ പേർക്കു യാഗമായ് തീർന്നവനാം ദൈവ കുഞ്ഞാട്ടിൻ വിലയേറും രക്തത്താൽ എന്നെ വീണ്ടതിനാൽ… ഞാൻ പാടു...1 അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ വൻ പീഡയാൽ വലഞ്ഞീടുന്നാൾ എൻ യേശു മാർവ്വതിലാശ്വാസം കൊണ്ടു നിത്യം പാടും മോദമായ് സ്തുതി-സ്്തോത്രം യേശുവിനായ്… ഞാൻ പാടു...1 കുരിശും ചുമലേന്തിയ നാഥനേ! യെരുശലേം വഴി പോയവനേ! കുരിശിൽ ചിന്തിയ ചോരയാൽ പുതുജീവ മാർഗ്ഗത്തിൽ ഞാൻ നടപ്പാൻ നാഥാ! അരുൾക കൃപ!… ഞാൻ പാടു...1 തിരുവാഗ്ദത്തമാം ആത്മമാരിയാൽ എന്നെ നിറയ്ക്കണമേ കൃപയാൽ നിന്നോളം പൂർണ്ണനായ് തീർന്നു ഞാൻ സർവ്വ ഖിന്നതയാകെ അകന്നു വിണ്ണിൽ അങ്ങു ചേർന്നിടുവാൻ… ഞാൻ പാടു...1
Lyrics (English)
Njaan paadumee naalini modal Kunjattin vilayerum rakthathaal Enne veendathinaal…- Daiva Verum velliyalla enne vaanguvaan Pen veeryamo alla maruvilayaay En perku yaagamaay theernnavanaam Daiva kunjattin vilayerum rakthathaal Enne veendathinaal… Njaan paadu...1 Athiduhkhithanaay bhoovil theernnu njan Van peedayal valanjeedunnaal En Yeshu Maarvathilaashvaasam Kondu nithyam paadum modamaay Stuthi-stothram Yeshuvinaay… Njaan paadu...1 Kurishum chumalentha naathane! Yerushalem vazhi poyavanae! Kurishil chinthiya chorayaal Puthujeeva maargathil njan nadappaan Naathaa! Arulk krupa!… Njaan paadu...1 Thiruvaagdhathamaam aathmamaariyaal Enne niraykaname krupayaal Ninnolam poornnaaya theernnu njan Sarva khinnathayaake akannu vinnil Angu chernniduvaan… Njaan paadu...1