Karunayin Kaalangal
കരുണയിൻ കാലങ്ങൾ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കരുണയിൻ കാലങ്ങൾ മാറിടുമേ ഭയങ്കര ന്യായവിധി വന്നീടുമേ അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല ദൈവവചനത്തിന്റെ വിശപ്പുതന്നെ അന്നു ദേശത്തേയ്ക്കയയ്ക്കുന്ന നാളുകളടുത്തുപോയ് രക്ഷ നീ നേടിക്കൊൾക കരുണയിൻ...1 കിഴക്കുപടിഞ്ഞാറങ്ങു തെക്കു വടക്കുമായി വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും അന്നു യൗവ്വനക്കാരെല്ലാം അവിടെയവിടെയായി ബോധം കെട്ടങ്ങുവീഴും കരുണയിൻ...1 കർത്താവിൻ ഭയങ്കര ഘോരദിവസത്തിങ്കൽ തെറ്റി ഒഴിഞ്ഞുപോകാൻ സാധ്യമല്ല അന്നു നിത്യാഗ്നിക്കിരയായി വെന്തെരിയുന്നൊരു ഘോരദിവസമാണ് കരുണയിൻ...1 ദൈവത്തിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ മണവാളനോടുകൂടി വാസംചെയ്യും എന്റെ കഷ്ടതയെല്ലാം മാറി കണ്ണീർ തുടച്ചിടുന്ന ഭാഗ്യദിവസമാണ് കരുണയിൻ...2
Lyrics (English)
karunayin kaalangale maaridume bhayankara nyaayavidhi vanneedume appathin vishappalla vellathin daahamalla daivavachanathinte vishapputhanne annu deshatheykayakkunna naalugaladuthupoy raksha nee nedikkolk karunayin...1 kizhakkupadinnaarangu thekku vadakkumaayi vachanamanveshichangalanjhu nadakkum annu yauvvanakkaarellaam avideyavideyayi bodham kettanguveezhum karunayin...1 karthavin bhayankara ghoradhivasathinkal thetti ozhinjupokaana saadhyamalla annu nithyaagnikkirayayi ventheriyunneoru ghoradhivasamaanu karunayin...1 daivathin paithalannu swarggamaniyarayil manavaalanodukoodi vaasamcheyyum ente kashtathayellaam maari kanneer tudachidunnu bhaagyadhivasamaanu karunayin...2