Karthanil Namukkennum
കർത്തനിൽ നമുക്ക് എന്നും
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കർത്തനിൽ നമുക്കെന്നും ഉല്ലസിച്ചിടാം
നമ്മുടെ രക്ഷയാം പാറയിൽ
ആദ്യ സ്നേഹത്താലെന്നും പാടിടാം
ആത്മരക്ഷ കൃപയാലല്ലോ
വീണ്ടെടുപ്പിൻ വില തിരുരക്തവുമല്ലോ
കാൽവറിയിൽ നാഥനെല്ലാം നിവർത്തിച്ചല്ലോ
രക്ഷ തന്ന നാഥനെ വാഴ്ത്തിടാം
കർത്തനിൽ
ജീവനും വിശുദ്ധിയുമുള്ള
യാഗമായെന്നെ സമർപ്പിക്കുന്നേ
ഇൗ ലോകത്തിന്നനുരൂപമായിടാതെ
യേശുവേ എന്നെയും പുതുക്കണേ
കർത്തനിൽ
ലോകാവസാനത്തോളവും
കൂടിരിക്കാമെന്ന് വാക്കുതന്നോനേ
സത്യസുവിശേഷത്തിൻ സാക്ഷിയാക്കണേ
യേശുവേ എന്നിൽ തീ പകരണേ
കർത്തനിൽ
യേശു വാനിൽ വന്നിടാറായി
വിശുദ്ധിയോടെന്നും നാം ഒരുങ്ങിനിൽക്കാം
നിത്യരാജ്യത്തിലെന്നും ഉല്ലസിച്ചിടാം
നിത്യവും പ്രത്യാശയാൽ നിറയ്ക്കണേ
കർത്തനിൽ -2Lyrics (English)
Karththanil namukkennum ullasichidaam
Namute rakshayam paarayil
Aadya snehathaalennum paadidaam
Aathmaraksha kripayalalloo
Veendetuppin vila thiruraktavumalloo
Kaalvariyil naathanellam nivarthichalloo
Raksha thanna naathane vaazhthidaam
Karththanil
Jeevanum vishuddhiyumulla
Yaagamayenne samarpikkunnee
Ithu lokathinnanuroopamaayidaathe
Yeshuve enneeyum puthukane
Karththanil
Lokaavasanatholavum
Koodirikkaamenn vaakuthanneonae
Sathyasuvishesathin saakshiyaakkane
Yeshuve ennil thee parakane
Karththanil
Yeshu vaanil vannidaaraayi
Vishuddhiyodennum naam orunginilkkaam
Nithyarajyathilennum ullasichidaam
Nithyavum prathyashayal nirakkane
Karththanil -2കർത്തനിൽ നമുക്കെന്നും ഉല്ലസിച്ചിടാം
നമ്മുടെ രക്ഷയാം പാറയിൽ
ആദ്യ സ്നേഹത്താലെന്നും പാടിടാം
ആത്മരക്ഷ കൃപയാലല്ലോ
വീണ്ടെടുപ്പിൻ വില തിരുരക്തവുമല്ലോ
കാൽവറിയിൽ നാഥനെല്ലാം നിവർത്തിച്ചല്ലോ
രക്ഷ തന്ന നാഥനെ വാഴ്ത്തിടാം
കർത്തനിൽ
ജീവനും വിശുദ്ധിയുമുള്ള
യാഗമായെന്നെ സമർപ്പിക്കുന്നേ
ഇൗ ലോകത്തിന്നനുരൂപമായിടാതെ
യേശുവേ എന്നെയും പുതുക്കണേ
കർത്തനിൽ
ലോകാവസാനത്തോളവും
കൂടിരിക്കാമെന്ന് വാക്കുതന്നോനേ
സത്യസുവിശേഷത്തിൻ സാക്ഷിയാക്കണേ
യേശുവേ എന്നിൽ തീ പകരണേ
കർത്തനിൽ
യേശു വാനിൽ വന്നിടാറായി
വിശുദ്ധിയോടെന്നും നാം ഒരുങ്ങിനിൽക്കാം
നിത്യരാജ്യത്തിലെന്നും ഉല്ലസിച്ചിടാം
നിത്യവും പ്രത്യാശയാൽ നിറയ്ക്കണേ
കർത്തനിൽ -2