Karthaavu Thaan Gambheera
കർതാവ് താൻ ഗംഭീര
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാന ദൈവദൂതശബ്ദത്തോടും സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ എത്രയോ സന്തോഷം - (3) മദ്ധ്യാകാശത്തിൽ മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാർ കാഹളനാദം കേൾക്കുന്ന മാത്രയിൽ പെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേ തീരാത്ത സന്തോഷം - (3) പ്രാപിക്കുമവർ ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ രൂപാന്തരം പ്രാപിക്കുമാനേരത്തിൽ ഗീതസ്വരത്തോടും ആർപ്പോടും കൂടെ വിണ്ണുലകം പൂകും- (3) ദൂതതുല്യരായ് കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ തന്റെ കാന്തയാകും വിശുദ്ധസഭ മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ എന്തെന്തു സന്തോഷം - (3) ഉണ്ടാമവൾക്ക്
Lyrics (English)
Karthavu thaan gambheeranaadathodum Pradhaana daivadoothashabdathodum Swargathil ninnirangi vannidumpol Ethrayoo santhosham - (3) madhyaakaashathil Mannilurangyeedunna shuddhimanmaar Kaahalanaadam kelkkunna maathrayil Pettennuyirthu vaanil chernnidume Theeraatha santhosham - (3) praapikkumavar Jeevanodee bhoothale paarkkum shuddhar Roopaantharam praapikkumaanerathil Geethaswarathodum aarppodum koode Vinnulakam pookum- (3) doothathulyaraay Kunjattin kalyaana mahaldinathil Thante kaanthayaakum vishuddhasabha Maniyarakkullil kadakkumannal Ententu santhosham - (3) undaamavalkk