Kaathu Paarthu Njaan
കാത്തു പാർത്തു ഞാൻ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കാത്തുപാർത്തു ഞാൻ ആർത്തിയോടെന്നും
കാഹളധ്വനി കേൾക്കുവാൻ
വാനമേഘത്തിൽ കാഹളനാദം
കേൾക്കുവാൻ മനം വാഞ്ഛിപ്പൂ
കാത്തിരുന്നതാം കന്യകമാരെ
ഒാർത്തു ഞാനുമിന്നഞ്ചുന്നേ
ചെങ്കടൽതീരം സ്തോത്രയാഗമായ്
തീർത്തലക്ഷങ്ങൾ പട്ടുപോയ്
കാത്തു -1 വാന -2
അഗ്നിമേഘത്തിൻ മുൻപേ പോയവർ
സ്വർണ്ണബിംബത്തെ വാഴ്ത്തുന്നു
സ്വർഗ്ഗഭോജനം ഭുജിച്ച തൻ ജനം
നാഥനെ തള്ളി മോശയെ നോക്കി
കാത്തു -1 വാന -2
എന്റെ മാനസം ബുദ്ധി പ്രാപിപ്പാൻ
ഒാർക്കുന്നു ദിവ്യസൂക്തങ്ങൾ
തൻതിരുനിണം ഉൗറ്റിത്തന്നവൻ
എന്നുമെന്നുടെ ആശ്രയം
കാത്തു -1 വാന -2Lyrics (English)
kaathupaarthu njan aarthiyodennum
kaahalahdhvani kelkkuvaan
vaanameghathil kaahalanadam
kelkkuvaan manam vaanchhippoo
kaathirunthaam kanyakamaare
oarththu njanuminnanjunne
chengkadaltheeram sthothrayaagamaay
theerthalakshangal pattupoy
kaathu -1 vaan -2
agnimeghathin munpe poyavar
swarnabimbathe vaazhthunnu
swargabhojanam bhujicha than janam
naathane thalli moshave nokki
kaathu -1 vaan -2
ente maanasam buddhi praapippaan
oarkunnu divyasookthangal
thanthiruniNam oottithannavan
ennumennude aashrayam
kaathu -1 vaan -2കാത്തുപാർത്തു ഞാൻ ആർത്തിയോടെന്നും
കാഹളധ്വനി കേൾക്കുവാൻ
വാനമേഘത്തിൽ കാഹളനാദം
കേൾക്കുവാൻ മനം വാഞ്ഛിപ്പൂ
കാത്തിരുന്നതാം കന്യകമാരെ
ഒാർത്തു ഞാനുമിന്നഞ്ചുന്നേ
ചെങ്കടൽതീരം സ്തോത്രയാഗമായ്
തീർത്തലക്ഷങ്ങൾ പട്ടുപോയ്
കാത്തു -1 വാന -2
അഗ്നിമേഘത്തിൻ മുൻപേ പോയവർ
സ്വർണ്ണബിംബത്തെ വാഴ്ത്തുന്നു
സ്വർഗ്ഗഭോജനം ഭുജിച്ച തൻ ജനം
നാഥനെ തള്ളി മോശയെ നോക്കി
കാത്തു -1 വാന -2
എന്റെ മാനസം ബുദ്ധി പ്രാപിപ്പാൻ
ഒാർക്കുന്നു ദിവ്യസൂക്തങ്ങൾ
തൻതിരുനിണം ഉൗറ്റിത്തന്നവൻ
എന്നുമെന്നുടെ ആശ്രയം
കാത്തു -1 വാന -2