Kaahalam Muzhangidum
കാഹളം മുഴങ്ങിടും
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും
കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ
ദൈവകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ
ശുദ്ധരന്നുയർത്തിടും ഹല്ലേലുയ്യാ പാടിടും -2
വല്ലഭന്റെ തേജസ്സെന്നിലും വിളങ്ങിടും -2
കാഹളം...1
എന്റെ പ്രിയനേ, പൊന്നു കാന്തനേ
എന്നുവന്നു ചേർക്കുമെന്നെ സ്വന്തവീട്ടിൽ നീ
നിൻ മുഖം കാണുവാൻ കാൽകരം മുത്തുവാൻ
ആശയേറുന്നേ വൈകിടല്ലേ നീ
കാഹളം...1
ഇൗ മരുവിലെൻ ക്ലേശമഖിലവും
തീർന്നിടും ജയോത്സവത്തിനുജ്ജ്വലാരവം
കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾ
ആരാൽ വർണ്ണ്യമോ? ആ സുദിനത്തെ
കാഹളം...2
ശുദ്ധര...2
കാഹളം...1Lyrics (English)
kaahalam muzhanggidum dootharaarthu paadidum
kunjaattin kalyanam vannu sameephe
daivakunjaattin kalyanam vannu sameephe
shuddharannuyarthidum halleluyaa paadidum -2
vallabhante thejassennilum vilanggidum -2
kaahalam...1
ente priyane, ponnu kaanthane
ennuvannu cherkumenne swanthaveettil nee
nin mukham kaanuvaan kaalkaram muthuvaan
aashayerunne vaikidalle nee
kaahalam...1
iwu maruvilen kleshamakhilavum
theernnidum jayoathsavathinnujjwalaaravam
kaelkumen kaathukal kaanumen kannukal
aaral varnnyamo? aa sudinathe
kaahalam...2
shuddhara...2
kaahalam...1കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും
കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ
ദൈവകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ
ശുദ്ധരന്നുയർത്തിടും ഹല്ലേലുയ്യാ പാടിടും -2
വല്ലഭന്റെ തേജസ്സെന്നിലും വിളങ്ങിടും -2
കാഹളം...1
എന്റെ പ്രിയനേ, പൊന്നു കാന്തനേ
എന്നുവന്നു ചേർക്കുമെന്നെ സ്വന്തവീട്ടിൽ നീ
നിൻ മുഖം കാണുവാൻ കാൽകരം മുത്തുവാൻ
ആശയേറുന്നേ വൈകിടല്ലേ നീ
കാഹളം...1
ഇൗ മരുവിലെൻ ക്ലേശമഖിലവും
തീർന്നിടും ജയോത്സവത്തിനുജ്ജ്വലാരവം
കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾ
ആരാൽ വർണ്ണ്യമോ? ആ സുദിനത്തെ
കാഹളം...2
ശുദ്ധര...2
കാഹളം...1