Kaahala Dhwani Kelppkan
കാഹള ധ്വനി കേൾപ്പാൻ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
കാഹളധ്വനി കേൾപ്പാൻ കാലമേറെയില്ല
കാന്തൻ വരുവാൻ കാലമേറെയില്ല
ഒരുങ്ങിയോ ഒരുങ്ങിയോ
കാന്തൻ വരവിനായി
ആർത്തുപാടി സ്തുതിക്കാം ദേവനെ
സ്തുതിച്ചുപാടി പുകഴ്ത്തിടാം കർത്താവിനെ
ഒരുങ്ങി നിൽക്കാം ഒരുങ്ങി നിൽക്കാം
കാന്തൻ വരവിനായി
ലോകത്തിൻ വെളിച്ചം യേശുവല്ലോ
പാപിയ്ക്കു രക്ഷകൻ യേശുവല്ലോ
യേശുവിനായ് ജീവിതമേല്പ്പിക്കാം
അവന്റെ വയലിൽ വേല തികയ്ക്കാം ആർത്തുപാടി -2
വിശുദ്ധിയോടെന്നും ഒരുങ്ങി നിൽക്കാം
കർത്താവിലായെന്നും കാത്തിരിക്കാം
സ്തുതിയുടെ ചിറകിൽ പറന്നുയർന്നിടാൻ
പ്രത്യാശയോടെന്നും ഉണർന്നിരിക്കാം
കാഹളധ്വനി -2 ആർത്തുപാടി -2Lyrics (English)
Kaahaldhvani kelppaan kaalamereyilla
Kaanthan varuvaan kaalamereyilla
Orungiyoo orungiyoo
Kaanthan varavinaayi
Aarthupaadi sthuthikkaam devane
Sthuthichupaadi pukazhthidaam karthaavine
Orungi nilkkaam orungi nilkkaam
Kaanthan varavinaayi
Lokathin velicham yesuvalloo
Paapiykku rakshakan yesuvalloo
Yesuvinaayi jeevithamelppikkaam
Avante vayalil vela thikakkaam Aarthupaadi -2
Vishuddhiyodennum orungi nilkkaam
Karthaavilaayennum kaaththirikkaam
Sthuthiyude chirakil parannuyarnnidaan
Prathyaashayodennum unarnnirikkaam
Kaahaldhvani -2 Aarthupaadi -2കാഹളധ്വനി കേൾപ്പാൻ കാലമേറെയില്ല
കാന്തൻ വരുവാൻ കാലമേറെയില്ല
ഒരുങ്ങിയോ ഒരുങ്ങിയോ
കാന്തൻ വരവിനായി
ആർത്തുപാടി സ്തുതിക്കാം ദേവനെ
സ്തുതിച്ചുപാടി പുകഴ്ത്തിടാം കർത്താവിനെ
ഒരുങ്ങി നിൽക്കാം ഒരുങ്ങി നിൽക്കാം
കാന്തൻ വരവിനായി
ലോകത്തിൻ വെളിച്ചം യേശുവല്ലോ
പാപിയ്ക്കു രക്ഷകൻ യേശുവല്ലോ
യേശുവിനായ് ജീവിതമേല്പ്പിക്കാം
അവന്റെ വയലിൽ വേല തികയ്ക്കാം ആർത്തുപാടി -2
വിശുദ്ധിയോടെന്നും ഒരുങ്ങി നിൽക്കാം
കർത്താവിലായെന്നും കാത്തിരിക്കാം
സ്തുതിയുടെ ചിറകിൽ പറന്നുയർന്നിടാൻ
പ്രത്യാശയോടെന്നും ഉണർന്നിരിക്കാം
കാഹളധ്വനി -2 ആർത്തുപാടി -2