Abraamin Daivame
അബ്രാഹ്മിൻ ദൈവമേ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
അബ്രാമിൻ ദൈവമേ യിസ്സഹാക്കിൻ ദൈവമേ!
യാക്കോബിൻ ദൈവമേ! ഞങ്ങൾക്കേക കർത്താവേ!
സൈന്യങ്ങൾ തൻ കർത്താവേ ആരാധിക്കും നിൻനാമം -2
അന്ധർക്ക് കാഴ്ചയുമായ്
ബന്ധിതർക്ക് മോചനമായ്
ബധിരർക്ക് കേൾവിയുമായ്
സൗഖ്യം നൽകും കർത്താവേ!
സൈന്യങ്ങൾ -2
അടിമകൾക്കു സ്വാതന്ത്ര്യവുമായ്
ദരിദ്രനു സുവിശേഷവുമായ്
കരയുന്നവരുടെ കണ്ണീരൊപ്പും
കരുണ നിറഞ്ഞെൻ കർത്താവേ!
സൈന്യങ്ങൾ -2
പാപികൾക്കു പരിഹാരവുമായ്
മുറിവേറ്റവർക്കു സാന്ത്വനമായ്
രോഗങ്ങൾ നീക്കിടുവാൻ
ക്രൂശിതനായെൻ കർത്താവേ!
സൈന്യങ്ങൾ -2
സാത്താനെ തോൽപ്പിച്ച്
ലോകത്തിന്മേൽ വിജയിച്ച്
മരണത്തെ ദൂരെയകറ്റാൻ
ഉദ്ധിതനായെൻ കർത്താവേ!
സൈന്യങ്ങൾ -2
ആദിമസഭയിലെ ദാസന്മാർ
വഴിയറിയാതെ വലഞ്ഞപ്പോൾ
രക്തംചിന്തി സാക്ഷികളാകാൻ
ആത്മാവേകിയ കർത്താവേ!
സൈന്യങ്ങൾ -4Lyrics (English)
Abramin daivame yissahakin daivame!
Yaakobin daivame! Njangalkeka karthave!
Sainyangal than karthave aaradhikkum ninnamam -2
Andharkk kaazhchayumaay
Bandhitharkk mochhanamaay
Badhirarkk kelviyumaay
Saukhyam nalkum karthave!
Sainyangal -2
Adimakalkku swathantryavumaay
Daridran suvishesavumaay
Karayunnavarude kanneeroppum
Karuna niranjhen karthave!
Sainyangal -2
Paapikalkku pariharavumaay
Murivettavarkku santhvanamaay
Rogangal neekkiduvan
Krooshithanayen karthave!
Sainyangal -2
Saathane tholppich
Lokathinmel vijayich
Maranathe dooreyakattan
Udhithanayen karthave!
Sainyangal -2
Aadimasabhayile daasanmar
Vazhiyariyathe valanjappol
Rakthamchinthi saakshikalakan
Aathmavekiya karthave!
Sainyangal -4അബ്രാമിൻ ദൈവമേ യിസ്സഹാക്കിൻ ദൈവമേ!
യാക്കോബിൻ ദൈവമേ! ഞങ്ങൾക്കേക കർത്താവേ!
സൈന്യങ്ങൾ തൻ കർത്താവേ ആരാധിക്കും നിൻനാമം -2
അന്ധർക്ക് കാഴ്ചയുമായ്
ബന്ധിതർക്ക് മോചനമായ്
ബധിരർക്ക് കേൾവിയുമായ്
സൗഖ്യം നൽകും കർത്താവേ!
സൈന്യങ്ങൾ -2
അടിമകൾക്കു സ്വാതന്ത്ര്യവുമായ്
ദരിദ്രനു സുവിശേഷവുമായ്
കരയുന്നവരുടെ കണ്ണീരൊപ്പും
കരുണ നിറഞ്ഞെൻ കർത്താവേ!
സൈന്യങ്ങൾ -2
പാപികൾക്കു പരിഹാരവുമായ്
മുറിവേറ്റവർക്കു സാന്ത്വനമായ്
രോഗങ്ങൾ നീക്കിടുവാൻ
ക്രൂശിതനായെൻ കർത്താവേ!
സൈന്യങ്ങൾ -2
സാത്താനെ തോൽപ്പിച്ച്
ലോകത്തിന്മേൽ വിജയിച്ച്
മരണത്തെ ദൂരെയകറ്റാൻ
ഉദ്ധിതനായെൻ കർത്താവേ!
സൈന്യങ്ങൾ -2
ആദിമസഭയിലെ ദാസന്മാർ
വഴിയറിയാതെ വലഞ്ഞപ്പോൾ
രക്തംചിന്തി സാക്ഷികളാകാൻ
ആത്മാവേകിയ കർത്താവേ!
സൈന്യങ്ങൾ -4