Aathmave Agniyay
ആത്മാവെ അഗ്നിയായ്
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
ആത്മാവേ... അഗ്നിയായ് നിറയണമേ ആത്മാവേ... അഗ്നിയായ് നിറയണമേ പാപത്തിൻ ശക്തിമേൽ നിൻ അഗ്നി അയക്കൂ രോഗത്തിൻ ശക്തിമേൽ നിൻ അഗ്നി അയക്കൂ ശാപത്തിൻ ശക്തിമേൽ നിൻ അഗ്നി അയക്കൂ ആത്മാവാം ദൈവമേ അഗ്നി അയക്കൂ മുള്ളുകളും മുൾചെടികളുമെല്ലാം അഗ്നിയിൽ എരിഞ്ഞീടും അരുളിയപോലെ അഗ്നിയിറക്കി വിശുദ്ധി നൽകണമേ ആത്മാവേ -2 ലോകം മുഴുവൻ പാപത്തിന്റെ വിനകൾ നിറഞ്ഞിടുന്നു മാനവരെല്ലാം നാശത്തിന്റെ നിഴലിൽ കഴിഞ്ഞിടുന്നൂ ആത്മാവേ -2 പാപത്തിൻ -2
Lyrics (English)
Aathmave... agniyaay nirayaname Aathmave... agniyaay nirayaname Paapathin shakthimel nin agni ayakku Rogathin shakthimel nin agni ayakku Shaapathin shakthimel nin agni ayakku Aathmaavaam daivame agni ayakku Mullukalum mulchedikalumellaam agniyil erinjeedum Aruliyapole agniyarakki vishuddhi nalkaname Aathmave -2 Lokam muzhuvan paapathinte vinakal niranjidunnu Maanavarellam naashathinte nizhalil kazhinjidunnu Aathmave -2 Paapathin -2