Aarivar Vellavasthram Dharichavar
ആരിവർ വെള്ളവസ്ത്രം ധരിച്ചവർ
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
ആരിവർ വെള്ളവസ്ത്രം ധരിച്ചവർ ആരിവർ ശുഭ്രധാരികളായവർ ആരിവർ അങ്കി തേച്ചുമിനുക്കിയോർ ആരിവർ മഹാകഷ്ടം സഹിച്ചവർ ആരിവർ ആരിവർ ആരിവർ -2 തീക്കുണ്ഠങ്ങളിൽ കൂടെ കടന്നവർ സിംഹത്തിൻ കുഴി തന്നിൽ കിടന്നവർ ചങ്ങലകളിൽ ദണ്ഡം സഹിച്ചവർ ചമ്മട്ടികളാൽ കഷ്ടം സഹിച്ചവർ ആരിവർ ആരിവർ ആരിവർ -2 പട്ടിണികൊണ്ട് നട്ടം തിരിഞ്ഞവർ പൈദാഹത്താലെ മുറ്റും വലഞ്ഞവർ വാക്കു കൂടാതെ മൃത്യു വരിച്ചവർ വാളുകൊണ്ടുടൽ ഏറെ വേർപെട്ടവർ ആരിവർ ആരിവർ ആരിവർ -2 ചാട്ടവാറടികൾ കൊണ്ടു തിണർത്തവർ ചാട്ടുളിയാലേ കണ്ഠം മുറിഞ്ഞവർ ചുട്ടൊരെണ്ണയിൽ വീണു പുളഞ്ഞവർ ചുടുചോരത്തുള്ളികൾ ധരയിൽ പൊഴിച്ചവർ ആരിവർ ആരിവർ ആരിവർ കുഞ്ഞാടാം ക്രിസ്തുവിൻ കാന്തയാം -3
Lyrics (English)
aarivar vellavastram dharichavar aarivar shubhradhaarikalaayavar aarivar anki thecchuminukkiyor aarivar mahaKashtam sahichavar aarivar aarivar aarivar -2 theekkunthangalil koode kadannavar simhathin kuzhi thannil kidannavar changalakkalil dandam sahichavar chammattikalal kashtam sahichavar aarivar aarivar aarivar -2 pattinikond nattam thirinjavar paidaahathale murttum valanjavar vaakku koodathe mrithyu varichavar vaalukondudal ere verpettavar aarivar aarivar aarivar -2 chaattavaaradikal kondu thinarthavar chaattuliyale kandham murinjavar chutterennayil veenu pulanjavar chuduchorathullikal dharayil pozhichavar aarivar aarivar aarivar kunjaadam kristhuvin kaanthayaam -3