Yordanakkare Kaanunnu
യോർദാനക്കരെ കാണുന്നു
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
യോർദ്ദാന്നക്കരെ കാണുന്നു എൻ
വാഗ്ദത്തദേശം ശോഭയായ് 2
ശോഭയായ് ശോഭയായ് എൻ
വാഗ്ദത്ത ദേശം ശോഭയായ് 2
യോർദ്ദാൻ നദിയെ തരണം ചെയ്യുമെൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ് 2
ധൈര്യമായ് ധൈര്യമായ് എൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ് 2
യോർദ്ദാന്നക്കരെ...
ഒാളങ്ങൾ എൻമേൽ കവിഞ്ഞു വരുമ്പോൾ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ 2
ചാരും ഞാൻ ചാരും ഞാൻ എൻ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ 2
യോർദ്ദാന്നക്കരെ...
ജീവൻ്റെ വൃക്ഷത്തെ അക്കരെ ദേശത്തു
കാൺകയാൽ ഞാൻ ഒാടുന്നു 2
ഒാടുന്നു ഞാൻ ഒാടുന്നു ഞാൻ
അക്കരെ ദേശത്തേക്കോടുന്നു 2
യോർദ്ദാന്നക്കരെ...
വൈണീകന്മാരുടെ ഇമ്പഗാനങ്ങൾ
കേൾക്കുന്നു ഞാൻ അക്കരെ 2
കേൾക്കുന്നു ഞാൻ കേൾക്കുന്നു ഞാൻ
ഹല്ലേലുയ്യാ ഗീതം കേൾക്കുന്നു 2
യോർദ്ദാന്നക്കരെ...
യേശുവിൻ കാന്തയായ് നാഥനോടൊത്തു ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
യോർദ്ദാന്നക്കരെ...
യേശുവിൻ കാന്തയായ് നാഥനോടൊത്തു ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
യോർദ്ദാന്നക്കരെ...Lyrics (English)
Yordanakkare kaanunnu en
Vaagdathadesham shobhayaay 2
Shobhayaay shobhayaay en
Vaagdatha desham shobhayaay 2
Yordan nadiye tharanam cheyyumen
Rakshakan bottil dhairyamaay 2
Dhairyamaay dhairyamaay en
Rakshakan bottil dhairyamaay 2
Yordanakkare...
Olangal enmel kavinju varumpol
Rakshakan marvil chaarum njan 2
Chaarum njan chaarum njan en
Rakshakan marvil chaarum njan 2
Yordanakkare...
Jeevante vrikshathe akkare deshathu
Kaankayaal njan odunnu 2
Odunnu njan odunnu njan
Akkare deshathekodunnu 2
Yordanakkare...
Vaineekanmarude impagaanangal
Kelkkunnu njan akkare 2
Kelkkunnu njan kelkkunnu njan
Halleluya geetham kelkkunnu 2
Yordanakkare...
Yeshuvin kaanthayaay nathanodothu njan
Vaazhunna kaalam sheeghramaay 2
Sheeghramaay sheeghramaay njan
Vaazhunna kaalam sheeghramaay 2
Yordanakkare...
Yeshuvin kaanthayaay nathanodothu njan
Vaazhunna kaalam sheeghramaay 2
Sheeghramaay sheeghramaay njan
Vaazhunna kaalam sheeghramaay 2
Yordanakkare...യോർദ്ദാന്നക്കരെ കാണുന്നു എൻ
വാഗ്ദത്തദേശം ശോഭയായ് 2
ശോഭയായ് ശോഭയായ് എൻ
വാഗ്ദത്ത ദേശം ശോഭയായ് 2
യോർദ്ദാൻ നദിയെ തരണം ചെയ്യുമെൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ് 2
ധൈര്യമായ് ധൈര്യമായ് എൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ് 2
യോർദ്ദാന്നക്കരെ...
ഒാളങ്ങൾ എൻമേൽ കവിഞ്ഞു വരുമ്പോൾ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ 2
ചാരും ഞാൻ ചാരും ഞാൻ എൻ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ 2
യോർദ്ദാന്നക്കരെ...
ജീവൻ്റെ വൃക്ഷത്തെ അക്കരെ ദേശത്തു
കാൺകയാൽ ഞാൻ ഒാടുന്നു 2
ഒാടുന്നു ഞാൻ ഒാടുന്നു ഞാൻ
അക്കരെ ദേശത്തേക്കോടുന്നു 2
യോർദ്ദാന്നക്കരെ...
വൈണീകന്മാരുടെ ഇമ്പഗാനങ്ങൾ
കേൾക്കുന്നു ഞാൻ അക്കരെ 2
കേൾക്കുന്നു ഞാൻ കേൾക്കുന്നു ഞാൻ
ഹല്ലേലുയ്യാ ഗീതം കേൾക്കുന്നു 2
യോർദ്ദാന്നക്കരെ...
യേശുവിൻ കാന്തയായ് നാഥനോടൊത്തു ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
യോർദ്ദാന്നക്കരെ...
യേശുവിൻ കാന്തയായ് നാഥനോടൊത്തു ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
യോർദ്ദാന്നക്കരെ...