Yeshu Ente Saukhyadayakan
യേശു എൻ്റെ സൗഖ്യദായകൻ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
യേശു എൻ്റെ സൗഖ്യദായകൻ
യേശു എൻ്റെ ആത്മരക്ഷകൻ
യേശുവിന്നസാദ്ധ്യമായതൊന്നുമില്ല
വിശ്വസിക്ക മാത്രം ചെയ്യും ഞാൻ 2
എൻ കൺകളെ ഉയർത്തിടും
എന്നേശുസന്നിധി
എൻ ആനന്ദം എൻ ആശ്വാസം
എന്നേശുസന്നിധി 2
യേശു എൻ്റെ ഉറ്റ സ്നേഹിതൻ
ആശ്രയിപ്പാൻ യോഗ്യനായവൻ
യേശുവിൻ്റെ സന്നിധിയതിൽ
ആശ്വാസം പകർന്നിടുന്നവൻ 2
എൻ കൺകളെ...
രോഗമെന്നെ ക്ഷീണിപ്പിച്ചാലും
ലോകരെന്നെ നിന്ദിച്ചീടിലും
യേശു എന്റെ പക്ഷമാകയാൽ
ലേശവും പതറുകില്ല ഞാൻ 2
എൻ കൺകളെ...
യേശുവിൻ്റെ രാജ്യമെത്തുമ്പോൾ
ശ്രേഷ്ഠമാം പദവി നേടും ഞാൻ
കൂടെയുള്ള വാസമോർക്കുമ്പോൾ
എൻമനം ആനന്ദിച്ചിടും 2
എൻ കൺകളെ...Lyrics (English)
Yeshu ente saukhyadayakan
Yeshu ente aathmarakshakan
Yeshuvinasaadhyamayathonnumilla
Vishwasikka maathram cheyyum njan 2
En kankale uyarthidum
Enneshusannidhi
En anandam en aashwasam
Enneshusannidhi 2
Yeshu ente utta snehithan
Ashrayippan yogyanayavan
Yeshuvinte sannidhiyathil
Ashwasam pakarnidunnavan 2
En kankale...
Rogamenne ksheenippichaalum
Lokarenne ninhicheedilum
Yeshu ente pakshamaakayal
Leshavum patharukilla njan 2
En kankale...
Yeshuvinte raajyamethumpol
Shreshtamaam padavi nedum njan
Koodeyulla vaasamorkumpol
Enmanam anandichidum 2
En kankale...യേശു എൻ്റെ സൗഖ്യദായകൻ
യേശു എൻ്റെ ആത്മരക്ഷകൻ
യേശുവിന്നസാദ്ധ്യമായതൊന്നുമില്ല
വിശ്വസിക്ക മാത്രം ചെയ്യും ഞാൻ 2
എൻ കൺകളെ ഉയർത്തിടും
എന്നേശുസന്നിധി
എൻ ആനന്ദം എൻ ആശ്വാസം
എന്നേശുസന്നിധി 2
യേശു എൻ്റെ ഉറ്റ സ്നേഹിതൻ
ആശ്രയിപ്പാൻ യോഗ്യനായവൻ
യേശുവിൻ്റെ സന്നിധിയതിൽ
ആശ്വാസം പകർന്നിടുന്നവൻ 2
എൻ കൺകളെ...
രോഗമെന്നെ ക്ഷീണിപ്പിച്ചാലും
ലോകരെന്നെ നിന്ദിച്ചീടിലും
യേശു എന്റെ പക്ഷമാകയാൽ
ലേശവും പതറുകില്ല ഞാൻ 2
എൻ കൺകളെ...
യേശുവിൻ്റെ രാജ്യമെത്തുമ്പോൾ
ശ്രേഷ്ഠമാം പദവി നേടും ഞാൻ
കൂടെയുള്ള വാസമോർക്കുമ്പോൾ
എൻമനം ആനന്ദിച്ചിടും 2
എൻ കൺകളെ...