Vachanathil Urachuninnal
വചനത്തിൽ ഉറച്ചുനിന്നാൽ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
വചനത്തിൽ ഉറച്ചുനിന്നാൽ
ഒരു ബാധയും അടുക്കയില്ല
ദൈവവചനത്തിൽ പിടിച്ചുനിന്നാൽ
ഒരുനാളും വീണുപോകില്ല 2
ഇടത്തോട്ടോ, വലത്തോട്ടോ, മാറല്ലേ നീ
വചനം വിട്ടൊരുനാളും പോകല്ലേ നീ 2
വചനത്തിൽ ...
പ്രത്യാശയില്ലാത്ത വാക്കൊന്നും കേൾക്കരുതേ
നിരാശരാക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതേ 2
അസാദ്ധ്യമാണെന്നു കരുതി നീ മാറിപ്പോകല്ലേ
അത്ഭുതം ചെയ്യുവാൻ യേശു നിന്റെ കൂടെയുണ്ടല്ലോ 2
വചനത്തിൽ ...
ദോഷത്തിനായല്ല ഇൗ നല്ല ദൈവവചനം
നാശത്തിനായല്ലീ പഥ്യോപദേശങ്ങളും 2
ആദ്യമൊക്കെ അതു കയ്പായി തോന്നിയാലും
അന്ത്യത്തിലോ അതു മധുരമായ് മാറിടുമേ 2
വചനത്തിൽ ...
തീച്ചൂള പോലുള്ള കഷ്ടങ്ങൾ വന്നീടിലും
ഏറ്റം നുറുക്കത്തിൽകൂടി നീ പോയീടിലും 2
പൂർവ്വസ്ഥിതി വെറും അൽപമായ് തോന്നിയാലും
അന്ത്യസ്ഥിതി ഏറ്റം മേന്മയായ് മാറ്റിടുമേ 2
വചനത്തിൽ ...Lyrics (English)
Vachanathil urachuninnal
Oru baadhayum adukkayilla
Daivavachanathil pidichuninnal
Orunaalum veenupokilla 2
Idathotto valathotto maaralle nee
Vachanam vittorunaalum pokalle nee 2
Vachanathil...
Prathyashayillatha vaakkonnum kelkkaruthe
Niraasharaakkunna kaaryangal shradhikkaruthe 2
Asaadhyamaanennu karuthi nee maarippokalle
Athbhutham cheyyuvan Yeshu ninte koodeyundallo 2
Vachanathil...
Doshathinaayalla ee nalla daivavachanam
Naashathinaayallee pathyopadeshangalum 2
Aadhyamokke athu kaypaayi thonniyaalum
Anthyathilo athu madhuramaay maaridume 2
Vachanathil...
Theechoola polulla kashtangal vannidilum
Ettam nurukkathilkoodi nee poyidilum 2
Poorvasthithi verum alpamaay thonniyaalum
Anthyasthithi ettam menmayaay maatidume 2
Vachanathil...വചനത്തിൽ ഉറച്ചുനിന്നാൽ
ഒരു ബാധയും അടുക്കയില്ല
ദൈവവചനത്തിൽ പിടിച്ചുനിന്നാൽ
ഒരുനാളും വീണുപോകില്ല 2
ഇടത്തോട്ടോ, വലത്തോട്ടോ, മാറല്ലേ നീ
വചനം വിട്ടൊരുനാളും പോകല്ലേ നീ 2
വചനത്തിൽ ...
പ്രത്യാശയില്ലാത്ത വാക്കൊന്നും കേൾക്കരുതേ
നിരാശരാക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതേ 2
അസാദ്ധ്യമാണെന്നു കരുതി നീ മാറിപ്പോകല്ലേ
അത്ഭുതം ചെയ്യുവാൻ യേശു നിന്റെ കൂടെയുണ്ടല്ലോ 2
വചനത്തിൽ ...
ദോഷത്തിനായല്ല ഇൗ നല്ല ദൈവവചനം
നാശത്തിനായല്ലീ പഥ്യോപദേശങ്ങളും 2
ആദ്യമൊക്കെ അതു കയ്പായി തോന്നിയാലും
അന്ത്യത്തിലോ അതു മധുരമായ് മാറിടുമേ 2
വചനത്തിൽ ...
തീച്ചൂള പോലുള്ള കഷ്ടങ്ങൾ വന്നീടിലും
ഏറ്റം നുറുക്കത്തിൽകൂടി നീ പോയീടിലും 2
പൂർവ്വസ്ഥിതി വെറും അൽപമായ് തോന്നിയാലും
അന്ത്യസ്ഥിതി ഏറ്റം മേന്മയായ് മാറ്റിടുമേ 2
വചനത്തിൽ ...